Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹപ്പന്തലില്‍ എത്തിയ വധു കല്യാണംവേണ്ടെന്ന് പറഞ്ഞു,വരന്‍ മറ്റൊരു യുവതിയെ കെട്ടി,ബിരിയാണിപാഴായില്ല

റിയാദ്: വിവാഹ പന്തല്‍ വരെ എത്തിയിട്ടും കല്യാണം മുടങ്ങിയ ഒട്ടേറെ സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഏറെ വിചിത്രവും കേട്ടാല്‍ രസകരവുമായ കാരണം കൊണ്ട് വിവാഹത്തിന് തൊട്ടുമുമ്പ് പിന്മാറ്റം നടത്തിയിരിയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. വിവാഹ വിരുന്നിനോട് അനുബന്ധിച്ച് പ്രശസ്ത സൗദി ഗായകന്റെ സംഗീത വിരുന്ന് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹ ദിനം പെയ്ത കനത്ത മഴയില്‍ ഗായകന് സ്ഥലത്തെത്താനായില്ല. ഇതോടെ കഥയാകെ മാറി.

ഗായകന്‍ എത്താതെ തന്റെ മകളുടെ വിവാഹം നടത്തില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സൗദിക്കാരനായ വരനോട് വിവാഹം ഒരു ദിവസം കൂടി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വരനും കൂട്ടരും തയ്യാറായില്ല.

തയ്യാറായില്ല

തയ്യാറായില്ല

വധുവിന്റെ വീട്ടുകാരുടെ വിചിത്രമായ ആവശ്യത്തോട് പൊരുത്തപ്പെടാന്‍ വരന്‍ തയ്യാറായില്ല

വിവാഹം വേണ്ട

വിവാഹം വേണ്ട

ഗായകന്റെ പാട്ടില്ലെങ്കില്‍ തനിയ്ക്ക് കല്യാണം വേണ്ടെന്ന് പെണ്‍കുട്ടിയും മാതാവും

അമ്മാവന്‍

അമ്മാവന്‍

ധര്‍മ്മ സങ്കടത്തിലായ വരനെ സഹായിക്കാന്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍ എത്തി. സ്വന്തം മകളെ വിവാഹം ചെയ്ത് നല്‍കാം എന്നായി അദ്ദേഹം. പുതിയ വധുവിനും വിവാഹത്തിന് നൂറുസമ്മതം

ആ ബിരിയാണി ഇവിടെ

ആ ബിരിയാണി ഇവിടെ

അങ്ങനെ വരന് പുതിയ വധുവിനെ കിട്ടി വിവാബം ആര്‍ഭാടമായി നടക്കുകയും ചെയ്തു

വിധിയാണ്

വിധിയാണ്

ആദ്യത്തെ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനാകാത്തത് വിധിയാണെന്ന് സോഷ്യല്‍ മീഡിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+