വിവാഹദിവസം വരനെ കാമുകിക്കൊപ്പം കാറിനുള്ളിൽ നിന്ന് പൊക്കി വധു! പാനിക് അറ്റാക്കും, പൊട്ടിക്കരച്ചിലും
നിരവധിപേരാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ചതി തിരിച്ചറിഞ്ഞ യുവതി പൊട്ടിക്കരയുന്നത് വീഡിയോയില്‍ കാണാം.

ഒരു വിവാഹ ജീവിതത്തില്‍ ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും വിശ്വാസവുമാണ്. വിശ്വാസം നഷ്ടമായാല്‍ പിന്നീട് ആ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ വിവാഹദിവസം തന്നെ തന്റെ ഭര്‍ത്താവിന് വേറെ ബന്ധമുണ്ടെന്ന് വധു അറിഞ്ഞാല്‍ എന്തായിരിക്കും
ആ യുവതിയുടെ അവസ്ഥ അത്തരത്തില്‍ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്. വിവാഹ വേദിയില്‍ വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി നില്‍ക്കുകയായിരുന്നു വധു. അപ്പോഴാണ് അവള്‍ ആ ചതി അറിയുന്നത്...പിന്നീട് എന്താണ് അവിടെ നടന്നതെന്ന് നമുക്ക് വിശദമായി വായിക്കാം

കരഞ്ഞുതളർന്ന വധു..
ചൈനയിലാണ് ഈ സംഭവം ഉണ്ടായതെന്നാണ് പറയുന്നത്. നിരവധിപേരാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ചതി തിരിച്ചറിഞ്ഞ യുവതി പൊട്ടിക്കരയുന്നത് വീഡിയോയില്‍ കാണാം. ബന്ധുക്കളും സുഹൃത്തുക്കളും യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ അവര്‍ വീണ്ടും കരയുകയാണ്. വളരെ ഹൃദയസ്പർശിയായ ഒരു വീഡിയയോ ആണ് വധുവിന്റെ ആ സങ്കടം ആർക്കും താങ്ങാൻ സാധിക്കുന്നതല്ല,

കല്യാണ ദിവസം വരൻ കാറിനുള്ളിൽ മറ്റൊരു യുവതിക്കൊപ്പം...
വിവാഹദിവസം തന്നെയാണ് വരനെ വധു മറ്റൊരു യുവതിക്കൊപ്പം പിടിച്ചത്. കാറിനകത്ത് ആയരുന്നു വരനും സ്ത്രീയും. വധു കാറിനകത്തേക്ക് ഓടിപ്പോവുന്നതും തട്ടിവിളിക്കുന്നതായും വീഡിയയോിവല്‍ കാണാം. എന്നാല്‍ അകത്തുനടക്കുന്ന കാഴ്ച കണ്ടപ്പോള്‍ വധു ഞെട്ടി. വരുനും മറ്റൊരു സ്ത്രീയും രഹസ്യബന്ധത്തിലായിരുന്നു. വധുവിനെ കണ്ടതോടെ വരന്‍ ഇറങ്ങി ഓടി.വരന്‍ രക്ഷപ്പെട്ടതോടെ ഇയാളുടെ കൂടെ ഉണ്ടായിരുന്നു യുവതിയും ഓടിയും..

കയ്യടോെ പൊക്കിയതോടെ വരനും കാമുകിയും മുങ്ങി...
താന്‍ വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞ യുവതി തളര്‍ന്നുപോയി.. വരനെ പിടികൂടാന്‍ യുവതി ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. വധുവിന്റെ അവസ്ഥ കണ്ടുനിന്നവരും സങ്കടത്തിലായി. നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഉള്ള ഒരാളില്‍ നിന്നും രക്ഷപ്പെട്ടത് വലിയ കാര്യമാണെന്നാണ് ചിലര്‍ പറയുന്നത്. ഈ സംഭവം ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അറിയാം പക്ഷേ... പതറാതെ ധൈര്യത്തോടെ തരണം ചെയ്യണം എന്നാണ് വേറൊരു കമന്റ്.

വിവാഹദിനത്തിൽ തന്നെ...
എന്തായാലും വിവാഹത്തിന് മുമ്പ് തന്നെ കയ്യോടെ പിടിക്കാനയല്ലോ.. ഇനി ഇവൾക്ക് ചേർന്ന ഒരു പങ്കാളിയെ കിട്ടട്ടേ എന്നാണ് ഒരു കമന്റ്.
വിവാഹം ഉറപ്പിക്കുമ്പോൾ തന്നെ അയാളെ കയ്യടോപൊക്കണമായിരുന്നു. ഇന്ന് അവളുടെ പ്രധാനപ്പെട്ട ദിവസത്തിൽ വിവാഹത്തിനായി ഒരുങ്ങിനിൽക്കുമ്പോൾ അവൾ എന്തുമാത്രം വേദനക്കുന്നുണ്ടാവും..എന്തുമാത്രം നാണക്കേടാണ് അവർക്കുണ്ടാവുക. പിടിച്ചുനിൽക്കുക എന്നാണ് വേറാെരു കമന്റ്...നിരവധിപേരാണ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്..
Hair Care: താരൻ പറപറക്കും; തൈര് മുതൽ ആപ്പിൾ സിഡർ വിനാഗിരി വരെ വഴികൾ












Click it and Unblock the Notifications