കല്ല്യാണപെണ്ണിന്റെ വിവാഹ വസ്ത്രം കാറില്‍ കുടുങ്ങി; പിന്നെ സംഭവിച്ചതോ? വീഡിയോ കാണാം
വിവാഹം കഴിഞ്ഞാല്‍ വരനും വധുവും വീഡിയോക്ക് പോസ് ചെയ്യും. എന്നാല്‍ ചിത്രീകരണത്തിനിടിയില്‍ വസ്ത്രം പകുതിയും മുറിഞ്ഞ് പോയാലോ.
മോസ്‌കോ: വിവാഹം കഴിഞ്ഞാല്‍ വരനും വധുവും വീഡിയോക്ക് പോസ് ചെയ്യും. എന്നാല്‍ ചിത്രീകരണത്തിനിടിയില്‍ വസ്ത്രം പകുതിയും മുറിഞ്ഞ് പോയാലോ. എന്നാല്‍ അങ്ങിനെ സംഭവിച്ചിട്ടുണ്ട് റഷ്യയില്‍.
വിവാഹശേഷം നടന്ന ചിത്രീകകരണത്തിനിടയില്‍ വധുവിന്റെ വിവാഹ വസ്ത്രം കാറിന്റെ മുന്‍വശത്ത് കുടുങ്ങുകയായിരുന്നു. കാര്‍ പിറകോട്ടെടുത്തതോടെ വധുവിന്റെ വസ്ത്രത്തിന്റെ പകുതി കാറിനോടൊപ്പം പോയി. ഇതോടെ വധുവിന് പകുതി തുണിയില്ലാത്ത അവസ്ഥയായി.

എന്നാല്‍ എന്ത് കാരണംകൊണ്ടാണ് ഡ്രൈവര്‍ കാര്‍ പിന്നോട്ടെടുത്തതെന്ന് വ്യക്തമല്ല. വധുവിന്റെ അവസ്ഥകണ്ട് വീഡിയോ ഗ്രാഫര്‍പോലും ചിരിച്ചുപോയി. വിവാഹവസ്ത്രം പകുതി പോയ ശേഷം സ്‌കേര്‍ട്ട് മാത്രം അണിഞ്ഞ വധു ദേഷ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും കാര്‍ ഡ്രൈവര്‍ വന്‍ ചതിയാണ് വധുവിനോട് ചെയ്തത്. റഷ്യയില്‍ നിന്ന് പുറത്തു വരുന്ന വീഡിയോയില്‍ വധുവിന്റെ പേര് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications