ഒരു ന്യൂജെന്‍ വെഡ്ഡിങ്ങ് വീഡിയോ !!!വധുവിന്റെ ഗൗണിന് തീ കൊളുത്തി!!! പിന്നെയുണ്ടായത്!!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: വെഡ്ഡിങ് വീഡിയോ എങ്ങനെ ഭംഗിയാക്കാം എന്നാണ് ഇപ്പോഴത്തെ യുവ തലമുറ ചിന്തിക്കുന്നത്. അത് കുറച്ചു സാഹസികമായാല്‍ അത്രയും നല്ലത്.വിവാഹ വിഡിയോകളുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി എന്ത് സഹസികമായ പ്രവര്‍ത്തി ചെയ്യാനും ഇപ്പോഴത്തെ ന്യൂജെന്‍ കപ്പിള്‍സ് തയ്യാറാണ്.എങ്ങനെയൊരു വ്യത്യസ്തതക്കുവേണ്ടി വധുവിന്റെ ഗൗണിന് തീകൊളുത്തിയാലെ?

chinese bride

ചൈനയിലാണ് ആളുകളെ ഞെട്ടിച്ച വെഡ്ഡിങ് ഷൂട്ട് നടന്നത്..പുഴയുടെ പശ്ചാത്തലത്തില്‍ മനോഹരം ദ്യശ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ അല്‍പം വ്യത്യസ്തത കൊണ്ടുവരാന്‍ വേണ്ടി നവവധുവിന്റെ ഗൗണില്‍ തീ കൊളുത്തി. എന്നാല്‍ പുഴയോരത്ത് ശക്തമായ കാറ്റുണ്ടായതിനാല്‍ നിമിഷനേരത്തിനകം തന്നെ ഗൗണില്‍ തീ ആളി പടന്നു. ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ സഹായി അഗ്നിശമന യത്രം ഉപയോഗിച്ചു തീ കെടുത്തിയതു കൊണ്ട് വധു തിപ്പൊള്ളലേല്‍കാതെ രക്ഷപ്പെട്ടു. ഈ ന്യൂജന്‍ വെഡ്ഡിങ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

English summary
A woman posed for a dramatic set of wedding photos in which she torched her wedding dress.
Please Wait while comments are loading...