വധു വിവാഹവേദിയില്‍ എത്തിയത് എങ്ങനെയാണന്നോ?
ലണ്ടന്‍:ലണ്ടിനില്‍ വിചിത്രമായ ഒരു വിവാഹം നടന്നു. വിവാഹവേദിയിലേക്ക് വധു എത്തിയത് എങ്ങനെയാണെന്നോ ? ശവപ്പെട്ടിയില്‍. ജെന്നി ബക്ക്ലെഫ് എന്ന 58കാരിയാണ് ശവപ്പെട്ടിയില്‍ കിടന്ന് വിവാഹ വേദിയില്‍ എത്തിയത്.
51കാരനായ ക്രിസ്റ്റഫര്‍ ലോക്കറ്റാണ് ജെന്നി ബക്ക്ലെഫിന്റെ വരന്. വധു വിവാഹവേദിയിലേക്ക് ശവപ്പെട്ടിയില്‍ എത്തിയത് ബന്ധുക്കളെയും ക്ഷണിതാക്കളെയും ജെന്നി ബക്ക്ലെഫ ശരിക്കും ഞെട്ടിച്ചു. ബ്രിട്ടനിലെ സ്റ്റാഫഡ്ഷയറിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലാണ് സംഭവം.

ജെന്നിയുടെ സഹോദരന് റോജറിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന റോജറിന് വേണ്ടിയാണ് വിവാഹം അവിടെയാക്കിയത്. ജെന്നിയെ വഹിച്ചുകൊണ്ടുള്ള ശവപ്പെട്ടി വിവാഹ വേദിയിലേക്ക് മോട്ടോര്‍ സൈക്കിളില്‍ കെട്ടിവലിച്ചു കൊണ്ടുവരികയായിരുന്നു.
വിവാഹത്തിന്റെ തലേന്ന് രാത്രി വരെ ജെന്നി തന്റെ പദ്ധതിയെക്കുറിച്ച് വരനോട് വെളിപ്പെടുത്തിയത് ഒടുവില്‍ ക്രിസ്റ്റഫറും ജെന്നിയുടെ പദ്ധതിക്ക് സമ്മതം മൂളി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications