Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനെത്തേടി കല്യാണദിവസം രണ്ട് വധുമാര്‍

സനാ: വിവാഹത്തിന് നിമിഷങ്ങള്‍ മുമ്പ് ആളുമാറിപോയാല്‍ എന്താകും അവസ്ഥ. വരനായാലും വധുവിനായാലും പ്രയാസം തന്നെ. ഒടുവില്‍ എല്ലാവരും നോക്കി നില്‍ക്കെ ഞാന്‍ ഇയാളെ അല്ല കല്യാണം കഴിയ്ക്കാനിരുന്നത് ആളുമാറിപോയി എന്നോ അല്ലെങ്കില്‍ തിരിച്ചോ പറഞ്ഞ് സ്ഥലം കാലിയാക്കാം. അല്ലെങ്കില്‍ പിന്നെ മാറിയ ആളെ തന്നെ കെട്ടാം. ഇതൊന്നും സിനിമയില്‍ മാത്രം സംഭവിയ്ക്കുന്നതല്ല.

വിവാഹത്തിന് തൊട്ട് മുന്‍പ് തന്റെ വരനെത്തേടി മറ്റൊരു വധു കൂടി എത്തിയാല്‍ എന്താകും അവസ്ഥ. യെമനിലെ സനയിലാണ് സംഭവം. സന സ്വദേശിയായ വധു തന്റെ വിവാഹത്തിനായി വരന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നുവേണ്ട വലിയൊരു സംഘം തന്നെ ആഡംബര കാറില്‍ യാത്ര പുറപ്പെട്ട വധുവിനെ അനുഗമിച്ചു.

Muslim Bride

വരന്റെ വീടിന് അടുത്തെത്തിയപ്പോഴാതെ മറ്റൊരു വധുവിനെയും വഹിച്ചു കൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ഇതേ വരന്റെ വീടിന് മുന്നില്‍. രണ്ടു വധുക്കള്‍ക്കും ആശങ്ക. ഒടുവില്‍ മനസിലായി ആദ്യമെത്തിയ വധുവിന് വീട് മാറിപ്പോയി. എന്തായാലും രണ്ടാമതെത്തിയ വധു വിവാഹിതായി മടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+