ബ്രിട്ടനും മുസ്ലിം പേടി!! വിമാനങ്ങളില്‍ വിലക്ക്, അമേരിക്കയ്ക്ക് പഠിക്കുന്നു!
ലണ്ടന്‍: എട്ട് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസ് നടപടി സ്വീകരിച്ച് ബ്രിട്ടന്. വിമാനയാത്രക്കിടെ ഐപാഡ്, ലാപ്പ്ടോപ്പ്, ക്യാമറ എന്നിവ കൈവശം വയ്ക്കുന്നതിനാണ് അമേരിക്ക കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ചൊവ്വാഴ്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ആറ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബ്രിട്ടന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
തുര്‍ക്കി, ലെബനോന്, ജോര്‍ദാന്‍, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്ന്് ബ്രിട്ടനിലേയ്ക്ക് പുറപ്പെടുന്ന വിമാന യാത്രക്കാര്‍ക്കാണ് ബ്രിട്ടന്റെ വിലക്ക് ബാധകമായിട്ടുള്ളത്. വിമാനയാത്രക്കിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ബ്രിട്ടന് വ്യക്തമാക്കുന്നു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം.

എട്ട് രാജ്യങ്ങളിലെ അമേരിക്കയിലേക്ക് സര്‍വ്വീസുള്ള 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ വിലക്ക് ബാധകമായിരിക്കുക. ഈജിപ്തിലെ കെയ്റോ, ജോര്‍ദാനിലെ അമ്മാന്, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍, യുഎഇയിലെ ബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പുറപ്പെടുന്ന വിമാനങ്ങളിലാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications