11 വയസില്‍ ഗര്‍ഭിണി,12വയസില്‍ അമ്മ, ഇപ്പോ സ്കൂളിലിരുന്ന് പഠിയ്ക്കുന്നു,ബ്രിട്ടണിലെ'കുട്ടി അമ്മ',കാണൂ
ലണ്ടന്‍: കെയ്റ്റ് രാജകുമാരിയുടെ പ്രസവത്തെക്കാളും മികച്ച മാധ്യമ ശ്രദ്ധ നേടി കെയ്റ്റിന്റെ പകുതി പ്രായപോലുമില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി. 11 വയസില്‍ 13കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രസവത്തിന് മണിയ്ക്കൂറുകള്‍ക്ക് ശേഷം കൂളായി ആശുപത്രി വിട്ട കെയ്റ്റ് ആദ്യം അത്ഭുതവും പിന്നീട് വിവാദത്തിനും തിരികൊളുത്തി.
എന്നാല്‍ ഈ കഥയിലെ നായികയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവം കഴിഞ്ഞ ആറാഴ്ച കഴിഞ്ഞപ്പോഴാണ് സ്‌കൂളിലേയ്ക്ക് മടങ്ങിയത്. ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ് ഈ പെണ്‍കുട്ടി. 12ാം വയസിലാണ് കുട്ടി അമ്മയാകുന്നത്....

11ാം വയസില്‍
11ാം വയസിലാണ് പെണ്‍കുട്ടി 13 കാരനായ കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചത്. 12ാം വയസില്‍ കുട്ടി പ്രസവിച്ചു. ഇപ്പോഴിത ആറ് ആഴ്ചയ്ക്ക് ശേഷം സ്‌കൂളിലേയ്ക്കും പോയി

കെയ്റ്റ്
പ്രസവിച്ച് മണിയ്ക്കൂറുകള്‍ക്കകം കൂളായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാണ് കെയ്റ്റ് രാജകുമാരി ഞെട്ടിച്ചത്

അമ്മ
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 28വയസാണ് പ്രായം

കാമുകന്‍..
കാമുന് 15 വയസ് കഴിഞ്ഞു. ഇപ്പോഴും ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണ്. എന്നാല്‍ ഇരുവരേയും ഒരുമിച്ച് താമസിയ്ക്കാന്‍ വീട്ടുകാര്‍ അനുവദിച്ചിട്ടില്ല

തര്‍ക്കം
സ്വകാര്യതയെ കരുതിയാണ് ഇവരുടെ ചിത്രങ്ങളും പേര് വിവരവും പുറത്ത് വിടാത്തത്. പേരക്കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്ന കാര്യത്തില്‍ കാമുകന്റേയും കാമുകിയുടേയും വീട്ടുകാര്‍ തമ്മില്‍ ഉഗ്രന്‍ പോരാണത്രേ.












Click it and Unblock the Notifications