ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി എംപി
ലണ്ടന്‍: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി ബ്രിട്ടനിലെ എംപി രംഗത്തെത്തി. ലേബര്‍പാര്‍ട്ടി എംപിയായ സൈമണ്‍ ഡങ്ക് ആണ് ഭാര്യ കരേനിനെതിരെ പരസ്യമായി ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതുവരെ ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോള്‍ അതിന് സ്ഥിതീകരണമായെന്നും അദ്ദേഹം പറഞ്ഞു.
നാലഞ്ചുമാസമായി ഭാര്യ പേഴ്സണല്‍ ട്രെയ്നര്‍ ബെന്‍ ബേറ്റുമായി അവിഹിതബന്ധത്തിലാണ്. എന്നാല്‍ ഇക്കാര്യം തനിക്ക് ഞെട്ടലുണ്ടാക്കിയില്ലെന്ന് സൈമണ്‍ വ്യക്തമാക്കി. മാറിട വിടവുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ദിവസേനയെന്നോണം സെല്‍ഫികള്‍ പോസ്റ്റു ചെയ്ത് ട്വിറ്ററിലൂടെ പേരെടുത്ത വ്യക്തിയാണ് സൈമണിന്റെ ഭാര്യ കരേന്‍.

എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് കരേന്‍ രംഗത്തെത്തി. ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് അവര്‍ പ്രതികരിച്ചു. സൈമണ്‍ മദ്യപാനിയാണ്. സത്യം എന്നെങ്കിലും പുറത്തുവരുമെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ നിരീക്ഷിക്കാന്‍ ചാരന്മാരെ നിരീക്ഷിച്ചതായി സംശയിക്കുന്നുണ്ടെന്നും കരേന്‍ ആരോപിക്കുന്നുണ്ട്.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം വിവാഹമോചനത്തിലെത്തി നില്‍ക്കുകയാണെന്ന് ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. കരേനും ട്രെയിനറും തമ്മിലുള്ള ഒട്ടേറെ ചിത്രങ്ങളും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സെല്‍ഫികള്‍ പുറത്തുവിടുന്നതിലും മോഡലായി അഭിനയിക്കുന്നതുമാണ് കരേന്റെ ഇഷ്ടവിനോദങ്ങള്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications