കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 കാരന്‍ ഹെയ്ഡന്‍ 'ഗര്‍ഭണനായി'; ബ്രിട്ടണില്‍ ഗര്‍ഭം ധരിക്കുന്ന ആദ്യ യുവാവ്...

ഔദ്യോഗികരേഖകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ആണ്‍കുട്ടിയായാണ് ഹെയ്ഡന്‍ ജീവിക്കുന്നത്.

  • By Akhay
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി യുവാവ് ഗര്‍ഭം ധരിച്ചു. പെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കാന്‍ തയ്യാറെടുക്കുന്നത്. പെണ്‍കുട്ടിയായി ജനിച്ച ഹെയ്ഡന്‍ ആണ്‍കുട്ടിയായി മാറുകയായിരുന്നു. ഔദ്യോഗിക
രേഖകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി ആണ്‍കുട്ടിയായാണ് ഹെയ്ഡന്‍ ജീവിക്കുന്നത്.

ഒരു കുഞ്ഞിന് വേണ്ടി തന്റെ അണ്ഡം ശേഖരിച്ചു വയ്ക്കാന്‍ ഹെയ്ഡന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് ഇതിന് വിസ്മതിച്ച സാഹചര്യത്തിലാണ് ഗര്‍ഭധാരണം മാറ്റിവെക്കേണ്ടെന്ന് തീരുമാനിച്ചത്. ബീജദാതാവിനെ ഫെയ്‌സ്ബുക്ക് വഴിയാണ് ഹെയ്ഡന്‍ കണ്ടെത്തിയത്.

 കുഞ്ഞിന് ജന്മം നല്‍കണം

കുഞ്ഞിന് ജന്മം നല്‍കണം

ശരീരം പൂര്‍ണ്ണമായും ആണ്‍കുട്ടിയായി മാറുന്നതിന് മുമ്പ് തന്റെ കുഞ്ഞിന് ജന്മം നല്‍കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ ഗര്‍ഭിണിയാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഹെയ്ഡന്‍ പറയുന്നു.

 ലിംഗമാറ്റ ശസ്ത്രക്രിയ

ലിംഗമാറ്റ ശസ്ത്രക്രിയ

ലിംഗമാറ്റ ശസ്ത്രക്രിയ നടപടികള്‍ പൂര്‍ത്തിയായി ഹെയ്ഡന്‍ പൂര്‍ണ്ണമായി ആണായി മാറുന്നതോടെ തന്റെ കുഞ്ഞിന്റെ അച്ഛനും പ്രസവത്തോടെ കുഞ്ഞിന്റെ അമ്മയുമായി മാറും.

 സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല

ബ്രിട്ടണിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അസ്ദയിലെ മുന്‍ ജീവനക്കാരനാണ് ഹെയ്ഡന്‍. ഗ്ലോസ്റ്ററിലെ ഒരു കൗണ്‍സില്‍ വീട്ടിലാണ് ഇയാളുടെ താമസം.

 റെക്കോര്‍ഡ്

റെക്കോര്‍ഡ്

ലോകത്ത് ഗര്‍ഭം ധരിച്ച ആദ്യ പുരുഷനെന്ന റെക്കോര്‍ഡ് തോമസ് ബീറ്റിയുടെ പോരിലാണ്. തോമസ് ബീറ്റി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.

English summary
A British man has put his gender transition on hold to have a baby after finding a sperm donor on social media and is expected to become the first UK male to give birth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X