വിമാനത്തിനകത്ത് നഗ്നയായി ലൈംഗിക ചേഷ്ടകള്‍ കാട്ടിയ സ്ത്രീ അറസ്റ്റില്‍
ലണ്ടന്‍: വിമാനത്തിനകത്ത് പൂര്‍ണ നഗ്നയായശേഷം ലൈംഗിക ചേഷ്ടകള്‍ കാട്ടിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കു പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നുളള ഒരു 46 കാരിയായ സ്ത്രീയാണ് യാത്രക്കാരെയും വിമാന ജോലിക്കാരെയും അമ്പരപ്പിച്ചുകൊണ്ട് വസ്ത്രം ഊരിമാറ്റിയശേഷം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത്,
മാര്‍ച്ച് 19 ന് ജമൈക്കയിലെ കിംഗ്സ്റ്റണില്‍ നിന്നും ലണ്ടനിലേക്ക് വന്ന ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു അവര്‍. വിമാനത്തില്‍വെച്ച് അമിതമായി മദ്യപിച്ച അവര്‍ പൊടുന്നനെ വിവസ്ത്രയാകുകയായിരുന്നു. തുടര്‍ന്ന് സ്വയം സെക്സില്‍ ഏര്പ്പെടുന്നതുപോലെയുള്ള ആംഗ്യം കാണിക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് വിമാനത്തില്‍വെച്ചുതന്നെ ജീവനക്കാര്‍ എയര്‍പോര്‍ട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിമാനത്തില്‍ നിയമം തെറ്റിച്ചതിനും വിമാനജോലിക്കാരോട് അപമര്യാദയായി പെരുമാറിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിത മദ്യപാനമാണ് സ്ത്രീയെ തെറ്റായ പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, വിമാന ജോലിക്കാര്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
വിനോദയാത്രക്കാരായ ബ്രിട്ടീഷ് പൗരന്മാര് വിമാനത്തില്‍ വെച്ച് മദ്യപിച്ച് ലക്കുകെടുന്നത് പതിവായിരിക്കുകയാണെന്ന് ഒരു സര്‍വെ പറയുന്നു. എയര്‍പോര്‍ട്ടില്‍വെച്ചുതന്നെ മദ്യപാനം തുടങ്ങുന്ന ഇവര്‍ വിമാനത്തിനുള്ളില്‍ വെച്ചും മദ്യപാനം തുടരും. എന്നാല്‍ അപൂര്‍വം മദ്യപന്മാര് മാത്രമേ വിമാനത്തിനുള്ളില്‍ പ്രശ്നക്കാരാകറുള്ളു എന്നും സര്‍വെ വ്യക്തമാക്കുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications