സ്റ്റേജില്‍ പാട്ടു പാടുന്നതിനിടെ വസ്ത്രം അഴിഞ്ഞു; ഗായികയ്ക്ക് കിട്ടിയത് കിടിലന്‍ പണി, വീഡിയോ കാണാം
ഗായിക മതിമറന്നു പാടുന്നതിനിടയിലാണു കാര്യങ്ങള്‍ പെട്ടന്നു തകിടം മറിഞ്ഞത്. പാടുകയും ഡാന്‍സ് ചെയ്യുകയും, ചെയ്യുന്നതിനിടയില്‍ വസ്ത്രത്തിന്റെ ബട്ടന്‍സ് പൊട്ടിപ്പോയി.
നവേദ: വേദിയില്‍ തകര്‍ത്ത് പാടുന്നതിനിടെ ഗായിക ബ്രിട്നി സ്പിയേഴ്സിന്റെ വസ്ത്രം അഴിഞ്ഞു. ഐ ലവ് റോക്ക് ആന്‍ഡ് റോള്‍ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ പ്ലാനറ്റ് ഹോളിവുഡ് റിസോര്‍ട്ടില്‍ വച്ചു പാടുന്നതിനിടയിലാണു സംഭവം.
ഗായിക മതിമറന്നു പാടുന്നതിനിടയിലാണു കാര്യങ്ങള്‍ പെട്ടന്നു തകിടം മറിഞ്ഞത്. പാടുകയും ഡാന്‍സ് ചെയ്യുകയും, ചെയ്യുന്നതിനിടയില്‍ വസ്ത്രത്തിന്റെ ബട്ടന്‍സ് പൊട്ടിപ്പോയി. ഒരു നിമിഷം ബ്രിട്നി പകച്ചു പോയി. ഇതിനിടയില്‍ ഒപ്പം ഡാന്‍സ് ചെയ്യുന്ന പയ്യന്മാര് വന്ന് വസ്ത്രം ശരിയാക്കി കൊടുത്തു.

താളം... ശ്രുതി
വസ്ത്രത്തിന്റെ ബട്ടന്‍സ് അഴിഞ്ഞതോടെ പാട്ടിന്റെ ശ്രുതിയും താളവും പിഴച്ചു. കേള്‍വിക്കാര്‍ ബഹളം വെക്കാനും തുടങ്ങി.

വീണ്ടും പഴയപടി
ആത്മവിശ്വാസം വീണ്ടെടുത്ത് വീണ്ടും ഗായിക പാടാനാരംഭിച്ചു. പക്ഷെ ബട്ടന്‍സ് വീണ്ടും പൊട്ടിപോയി. അതോടെ ഏതാനുപം നിമിഷത്തേക്ക് വേദിയിലെ വെളിച്ചം പൂര്‍ണ്ണമായും ഓഫ് ചെയ്യേണ്ടി വന്നു.

തുടര്‍ന്നു
ഇത്രയൊക്കെ സംഭവിച്ചെങ്കിലും വസ്ത്രത്തിനു മുകളില്‍ ഒരു വസ്ത്രവും അതിമുകളില്‍ ഒരു കോട്ടും ധരിച്ച് ബ്രിട്നി സ്പിയേഴ്സ് പാട്ട് തുടര്‍ന്നു.
വീഡിയോ കാണാം
എല്ലാ സംഭവങ്ങളും നടക്കുന്നത് ബ്രിട്നി പാടികൊണ്ടിരിക്കുന്നതിനിടയിലായിരുന്നു. ഇത്രൊയെക്കെ സംഭവിച്ചിട്ടും പാട്ട് നിര്‍ത്താന്‍ ഗായിക തയ്യാറായിരുന്നില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications