Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ദ്ധ നഗ്നയായി എത്തിയ ഭക്തയുടെ മാറിടത്തില്‍ സന്യാസി കയറിപിടിച്ചു, ദൃശ്യം വൈറലാകുന്നു, കാണൂ

ബാങ്കോക്ക്: സന്യാസിയാണ് ബ്രഹ്മാചാരിയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ചില സമയം ഇത്തരക്കാര്‍ തനി സ്വഭാവം പുറത്ത് കാട്ടും. തായലന്‍ഡില്‍ ഇത്തരത്തില്‍ 'തനിനിറം' പുറത്ത് കാട്ടിയ ഒരു ബുദ്ധ സന്യാസിയെ പ്രതിഷേധം കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ. തന്നെ കാണാനെത്തിയ വിശ്വാസിയായ യുവതിയുടെ മാറിടത്തില്‍ സന്യാസി സ്പര്‍ശിച്ചതാണ് കാരണം. ബ്രഹ്മചാരിയായ സന്യാസിയെ കാണാന്‍ യുവതി എത്തിയതാകട്ടേ മേല്‍വസ്ത്ര ഇല്ലാതെയും.

കമ്പോഡിയയിലെ ക്ഷേത്രത്തില്‍ സ്ത്രീകളുടെ സാമീപ്യം പോലും ഇല്ലാതെ കഴിയുന്ന സന്യാസിയാണ് അര്‍ദ്ധ നഗ്നയായി എത്തിയ ഭക്തയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. ഈ ദൃശ്യങ്ങള്‍ ഒരാഴ്ച മുമ്പാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. അതോടെയാണ് വിവാദങ്ങള്‍ ആളിപ്പടരാനും തുടങ്ങിയത്.

Monk, Touch, Breast, Woman

അതേ സമയം ജന്മനാ താനൊരു പുരുഷനായിരുന്നവെന്നും ഹോര്‍മോണ്‍ ചികിത്സയിലൂടെ പെണ്ണായി മാറാന്‍ ശ്രമിയ്ക്കുകയാണെന്നും സന്യാസിയെ കാണാനെത്തിയ യുവതി പറയുന്നു. പുരുഷന്റെ മാറിടങ്ങള്‍ പോലെയാണ് തന്റെ മാറിടങ്ങളെന്നും ഹോര്‍മോണ്‍ ചികിത്സയിലൂടെ ഇവയുടെ വലിപ്പം വര്‍ധിപ്പിയ്ക്കുകയാണ് താനെന്നും മോണിംഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.

കംബോഡിയയില്‍ നിന്നും തായ്‌ലന്‍ഡില്‍ ശിക്ഷ്യര്‍ക്ക് ദര്‍ശനും അനുഗ്രഹവും നല്‍കാനെത്തിയതായിരുന്നു സന്യാസി. യുവതിയാകട്ടേ സന്യാസിയെ സംരക്ഷിയ്ക്കുന്ന തരത്തിലാണ് പ്രതികരിയ്ക്കുന്നത്. എന്നാല്‍ ഭക്തിയുടെ പേരില്‍ യുവതിയുടെ മാറിടത്തില്‍ സ്പര്‍ശിച്ച സന്യാസിയെ വെറുതെ വിടാന്‍ തായ്‌ലന്‍ഡിലെ ഫേസ്ബുക്കികള്‍ തയ്യാറല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+