മോഷണത്തിന് എത്തിയപ്പോള്‍ കണ്ണില്‍പ്പെട്ടത് റമ്മിന്റെ കുപ്പി, അടിച്ച് പൂസായി ഉറങ്ങിപ്പോയി!!
ബോണെമൗത്ത്: മോഷത്തിന് എത്തിയ കള്ളന് മദ്യപ്പിച്ച് ബോധം പോയി സോഫയില്‍ കിടന്നുറങ്ങി. ഇംഗ്ലണ്ടിലെ ബോണെമൗത്തിലാണ് രസകരമായ സംഭവം നടന്നത്.
32 കാരനായ ഡേവിഡ് ആണ് പോള്‍ ഹാറ്റോണ് എന്നയാളുടെ വീടിന്റെ ഡോര്‍ പൊള്ളില്‍ മോഷണത്തിന് എത്തിയത്. സാധനങ്ങള്‍ തിരയുന്നതിനിടയില്‍ മദ്യത്തിന്റെ കുപ്പി കയ്യില്‍ കിട്ടി. പിന്നീട് സംഭവിച്ച കാര്യങ്ങളൊന്നും മോഷ്ടാവിന് ഓര്‍മ്മയില്ല.

വീട്ടില്‍ ഘടിപ്പിച്ച അലാം വഴി കള്ളന് കയറിയ വിവരം സന്ദേശം ലഭിച്ചു. പോള്‍ എത്തുമ്പോള്‍ ഹാളിലെ സോഫയില്‍ ബോധരഹിതനായി ഉറങ്ങുന്ന മോഷ്ടാവിനെയാണ് കാണുന്നത്.
മോഷ്ടാവിനെ വീടിന് പുറത്തിറക്കില പോലീസില്‍ അറിയിക്കുകയായിരുന്നു. മോഷ്ടാവിന്റെ ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞ നാട്ടുകാര്‍ കള്ളനെ കാണാന്‍ എത്തിയിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിയതിന് ശേഷമാണ് ഇയാള്‍ക്ക് സ്വബോധം തിരിച്ച് കിട്ടുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications