കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിയ്ക്കൂറിനുള്ളില്‍ തലച്ചോറിനെ തകര്‍ക്കുന്ന മാരകമായ ബാക്ടീരിയ, വീണ്ടും ഭീതി പടര്‍ത്തുന്നു

  • By ജാനകി
Google Oneindia Malayalam News

തലച്ചോറിനെ ബാധിയ്ക്കുന്ന അപകടകാരിയായ ബര്‍ഖോല്‍ഡെറിയ ബാക്ടീരിയ വീണ്ടും ഭീഷണിയാകുന്നു. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന മെലിയോഡോസിസ് എന്ന രോഗം കാരണം ഓരോ വര്‍ഷവും 89,000 പേര്‍ മരിയ്ക്കുന്നുവെന്നാണ് കണക്ക്. ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത് വളരെ വേഗത്തില്‍ തലച്ചോറില്‍ പ്രവേശിയ്ക്കുമെന്ന് കണ്ടെത്തിയിരുന്നില്ല.

24 മണിയ്ക്കൂര്‍ കൊണ്ടാണ് തലച്ചോറില്‍ പ്രവേശിയ്ക്കുന്ന ബാക്ടീരിയ വ്യാപിയ്ക്കുന്നത്. മൂക്കിലൂടെ ട്രൈജമിനല്‍ നാഡി വഴി കേന്ദ്ര നാഡി വ്യൂഹത്തിലേയ്ക്ക് ബാക്ടീരിയ എത്തുമെന്ന് ഓസ്‌ട്രേലിയയിലെ ഗ്രിഫിത് സര്‍വകലാശാല പ്രൊഫസര്‍ ബെക്ഹാം പറഞ്ഞു. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായത്.

burkholderia

അഞ്ചാം പനി, എലിപ്പനി, ഡെങ്കി എന്നിവയെക്കാള്‍ ഭീഷണിയാണ് മെലിയോഡോസിസ്. നിലവിലുള്ള ആന്റി ബാക്ടീരിയല്‍ ഔഷധങ്ങളും ബര്‍ഖോല്‍ഡെറിയ്‌ക്കെതിരെ വിഫലമാണ്.
English summary
Burkholderia cepacia outbreak affects 47 people in five states, Do not use any liquid docusate product
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X