കൊടും കൂരത: 26 സഹതടവുകാരെ ചുട്ട് തിന്നു; സംഭവം ബ്രസീലില്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം
ബ്രസീലിലെ അല്‍കാസ് ജയിലില്‍ 26 സഹതടവുകാരെയാണ് ഒരു സംഘം ചുട്ട് തിന്നത്. മയക്കുമരുന്ന മാഫിയയില്‍പ്പെട്ട തടവുകാരാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
റിയോ ഡി ജനീറ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ലോക ശ്രദ്ധനേടിയത് ഫുട്‌ബോള്‍ പെരുമയുടെ പേരിലാണ്. എന്നാല്‍ ആ പെരുമയെ അപ്രസക്തമാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തടവുകാര്‍ തമ്മില്‍ സംഘര്‍ഷം പതിവാണ് ബ്രസീലിലെ ജയിലുകളില്‍. എന്നാല്‍ ഇതല്‍പ്പം കടന്നു പോയി എന്ന് മനസാക്ഷിയുള്ളവര്‍ സമ്മതിക്കും. ബ്രസീലിലെ അല്‍കാസ് ജയിലില്‍ 26 സഹതടവുകാരെയാണ് ഒരു സംഘം ചുട്ട് തിന്നത്. ഇതിന്റെ ഭീകര ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നതാല്‍ പട്ടണത്തിലാണ് ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ കുറെ ദിവസങ്ങളായി തടവുകാര്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്. ഇതിന്റെ തുടര്‍ച്ചായിരുന്നു ഈ സംഭവവും. 26 തടവുകാരെയാണ് തീയില്‍ ചുട്ട് ഭക്ഷിച്ചത്. തീയുടെ മുകളില്‍ വച്ച് ചുട്ടെടുത്ത മനുഷ്യമാംസമാണ് ഭക്ഷിച്ചത്. മയക്കുമരുന്ന മാഫിയയില്‍പ്പെട്ട തടവുകാരാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
വീഡിയോ കാണാം...












Click it and Unblock the Notifications