പണം നല്‍കിയില്ല,ഡ്രൈവര്‍ 14കാരിയെ പീഡിപ്പിച്ചു

യെമനിലെ കിഴക്കന്‍ പ്രവിശ്യയായ മഹ്‌റയില്‍ നിന്ന് അടുത്തുള്ള ബസ്‌റ്റോപ്പുവരെയാണ് പെണ്‍കുട്ടി ടാക്‌സിയില്‍ യാത്ര ചെയ്തത്. എന്നാല്‍ ഡ്രൈവര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്താതെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് വാഹനമോടിച്ച് പോവുകയായിരുന്നു ഡ്രൈവര്‍. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഉപേക്ഷിച്ച് പോവുകയുമായിരുന്നു ഡ്രൈവര്‍.
ഒറ്റപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. പെണ്‍കുട്ടി വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications