കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ രോഗികള്‍ക്ക് ജോലി സാധ്യത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തരായാലും യുവാക്കള്‍ക്കിടയില്‍ ജോലി സാധ്യത അന്യമാണെന്ന് പഠങ്ങള്‍ പറയുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

കമ്പനികളില്‍ നല്‍കുന്ന ബയോഡാറ്റയില്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തരാണെന്ന വെളിപ്പെടുത്തല്‍ ജോലി സാധ്യതെ തള്ളികളയുന്നു. ആരോഗ്യം വീണ്ടെടുത്താലും കമ്പനികള്‍ ഇവരെ പരിഗണിക്കാന്‍ തയ്യാറാകുന്നില്ല. കമ്പനി പോളിസികള്‍ പറഞ്ഞ് തന്ത്രപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

ghzbgbh

അപേക്ഷയുമായി എത്തുന്നവരുമായി സംസാരിക്കാന്‍ തയ്യാറാക്കാതിരിക്കുക, പുഞ്ചിരിക്കാന്‍ മടി കാണിക്കുക, പരുഷമായി സംസാരിക്കുക എന്നീ രീതികളാണ് കമ്പനി ഉടമകള്‍ സ്വീകരിക്കുന്നത്.

ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് രോഗിയായിരുന്നു എന്ന് കമ്പനി മനസ്സിലാക്കുതെങ്കില്‍ ബയോഡാറ്റയില്‍ വ്യക്തമാക്കാതിന് വിശദീകരണം ആവശ്യപ്പെടുക വരെ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

English summary
The researchers found that cancer survivors are less likely to receive callbacks from potential employers than those who did not disclose their health history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X