രണ്ട് പേര് ചേര്‍ന്ന് സെക്സ് ചെയ്തു... യുവതിയെ കൊന്നു; വെട്ടിമുറിച്ച് പാര്‍ട്ടിയില്‍ വിളമ്പി
സൈബീരിയയിലെ നൊവോകുസ്നെറ്റ്സ്ക് നഗരത്തിലാണ് സംഭവം നടന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇത്.
നൊവോകുസ്നെറ്റ്സ്ക്(സൈബീരിയ): നരഭോജികളായ മനുഷ്യരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടക്കിടെ പുറത്ത് വരാറുണ്ട്. പല വിദേശരാജ്യങ്ങളിലും നരഭോജികളുടെ ക്ലബ്ബുകളും ഗ്രൂപ്പുകളും ഒക്കെയുണ്ട് എന്നാണ് വിവരം. കാനിബാളുകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുക.
ഒരു യുവതിയെ ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തുകയും പിന്നീട് അവരുടെ മാസം ഭക്ഷിക്കുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് സൈബീരിയില്‍ നിന്ന് വരുന്നത്.
രണ്ട് പേര് ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. ഇവര്‍ക്ക് കിട്ടിയ ശിക്ഷ കേള്‍ക്കുമ്പോഴാണ് ശരിക്കും ഞെട്ടുക... വെറും 12 വര്‍ഷത്തെ തടവും പിന്നെ പിഴയും മാത്രം.

സൈബീരിയയില്‍
സൈബീരിയയിലെ നൊവോകുസ്നെറ്റ്സ്ക് എന്ന നഗരത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. പാര്‍ട്ടിയിലേക്ക് ക്ഷണിച്ചാണ് ഇവര്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

മക്കാബറെ പാര്‍ട്ടി
ഭീകരമായ പാര്‍ട്ടി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. യുവതിയെ കൊല ചെയ്തതിന് ശേഷം ഇവര്‍ മാസം മക്കാബറെ പാര്‍ട്ടിയില്‍ വിളമ്പുകയും ചെയ്തു.

സോണ
ശരീരം മുഴുവന്‍ ആവി കൊള്ളിക്കുന്ന സംവിധാനമാണ് സോണ. ആവിക്കുളിയ്ക്കുള്ള സംവിധാനം. യുവതിയെ ഇവര്‍ സോണയിലേക്കാണ് ക്ഷണിച്ചത്. യുവതിയും മക്കാബറെ പാര്‍ട്ടിയ്ക്ക് എത്തിയതായിരുന്നു

മദ്യ ലഹരിയില്‍
യുവതി മദ്യ ലഹരിയില്‍ ആയിരുന്നു. ഈ സമയം രണ്ട് പേരും യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ലഹരി വിട്ടുകഴിഞ്ഞപ്പോഴാണ് യുവതിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്.

പേര്
നദേസ്ദ അവക്കുമോവ എന്നായിരുന്നു യുവതിയുടെ പേര്. പ്രായം 31 വയസ്സ്. കിറില്‍ നെമിക്കിന്, സെര്‍ജി മെറ്റ്ലിയേവ് എന്നിവര്‍ ചേര്‍ന്നാണ് നദേസ്ദയെ കൊന്നത്.

ബഹളം വച്ചു
ബോധം വീണ്ടുകിട്ടിയപ്പോള്‍ നദേസ്ദ ബഹളം വച്ചു. ബലാത്സംഗം ചെയ്തതിന് പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

അടിച്ചു വീഴ്ത്തി
നദേസ്ദയുമായുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ കിറിലും സെര്‍ജിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അതിന് ശേഷം വീട്ടിലെ ഭൂഗര്‍ഭ അറയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് ആരേയും ഞെട്ടിപ്പിക്കുന്ന ആ ക്രൂര സംഭവങ്ങള്‍ അരങ്ങേറിയത്.

കൊലപാതകം
ഭൂഗര്‍ഭ അറയില്‍ എത്തിയപ്പോള്‍ യുവതി ആദ്യം നിശബ്ദയായിരുന്നു. എന്നാല്‍ പിന്നീട് നിലവിളിക്കാന്‍ തുടങ്ങി. അപ്പോഴാണ് കിറില്‍ ഒരു വലിയ കത്തിയെടുത്ത് വന്നത്. ആ കത്തി നദേസ്ദയുടെ വായിലൂടെ കുത്തിയിറക്കി.

വെട്ടിമുറിച്ചു
നദേസ്ദ അപ്പോഴും മരിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ദയയും കൂടാതെ രണ്ട് പേരും ചേര്‍ന്ന് അവളുടെ ശരീരം വെട്ടിമുറിച്ചു. മാസം പാചകം ചെയ്തു. അത് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിളമ്പുകയും ചെയ്തു.

കാല് മുറിച്ചെടുത്തു
സെര്‍ജി യുവതിയുടെ കാല് മുറിച്ചെടുത്തു. എന്നിട്ട് വീടിന് ചുറ്റും ചിരിച്ചുകൊണ്ട് നടന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ഞെട്ടിത്തരിച്ചു. എല്ലാവരുടേയും മദ്യ ലഹരി വിട്ടൊഴിഞ്ഞു.

ഉപേക്ഷിച്ചു
യുവതിയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി സെര്‍ജിയും കിറിലും ചേര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചു. അതിന് ശേഷം തിരിച്ചെത്തി പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു.

തടവ്ശിക്ഷ
2014 ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. അന്വേ,ണത്തില്‍ രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍ അവര്‍ക്ക് വിധിച്ച ശിക്ഷം വെറും 12 വര്‍ഷത്തെ ജയില്‍ വാസം മാത്രമാണ്. കിറില്‍ എട്ട് ലക്ഷം റൂബിള്‍ കൊല്ലപ്പെട്ട യുവതിയുടെ അമ്മക്ക് നഷ്ടപരിഹാരമായി നല്‍കുകയും വേണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications