ഓഫീസിനുള്ളില്‍ ജീവനക്കാര്‍ സെക്സിലേര്‍പ്പെട്ടു, ദൃശ്യങ്ങള്‍ പ്രചരിക്കുന്നു, കാണൂ
വെല്ലിങ്ടണ്‍: ജോലിയ്ക്കിടെ സെക്സിലേര്‍പ്പെട്ട യുവതിയേയും യുവാവിനേയും ഇന്‍ഷുറന്‍സ് കമ്പനി പിരിച്ച് വിടാനൊരുങ്ങുന്നു. ഓഫീസിനുള്ളില്‍ വച്ചാണ് ഇരുവരും സെക്സില്‍ ഏര്‍പ്പെട്ടത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെയാണ് കമ്പനി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നത്.
മാര്‍ഷ് ലിമിറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരാണ് നടപടി നേരിടുന്നത്. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് ഇവര്‍. ഇരുവരും ഡ്യൂട്ടിയ്ക്കിടെ സെക്സില്‍ ഏര്‍പ്പെട്ടു. ഈ ദൃശ്യങ്ങളെല്ലാം ഇതേ കെട്ടിടട്ടില്‍ പ്രവര്‍ത്തിയ്ക്കുന്ന ബാറിലെ പറ്റുവരവുകാര്‍ കണ്ടിരുന്നു. ജീവനക്കാരാകട്ടെ ലൈറ്റ് ഓഫ് ചെയ്യാനും മറന്നു. ഇരുവരും പ്രണയത്തിലാണത്രേ.

അതിനാല്‍ തന്നെ ഓഫീസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാള്ട്ടോള് ബാറിലുണ്ടായിരുന്നവര്‍ക്ക് വ്യക്തമായി കാണമായിരുന്നു. ആളുകള്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷക്കണക്കിന് ലൈക്കുകളും ആയിരത്തിലേറെ ഷെയറുകളുമായി ചിത്രങ്ങള്‍ വൈറലാവാന്‍ തുടങ്ങി.

ഇതോടെയാണ് കമ്പനി അധികൃതര്‍ കാര്യങ്ങള്‍ അറിയുന്നത്. ഓഫീസിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാലും പരസ്യമായി സെക്സില്‍ ഏര്‍പ്പെട്ടതിനും ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

ദൃശ്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയാല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications