Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിന് തീ പിടിച്ചു; പാഞ്ഞിറങ്ങിയത് തിരക്കുള്ള റോഡില്‍, പിന്നീട് സംഭിച്ചത് ഞെട്ടിക്കുന്നത്!!

വാഷിങ്ടണ്‍: തീ പിടിച്ച വിമാനം പറന്നിറങ്ങിയത് ജനങ്ങളും വാഹനങ്ങളും തിങ്ങി നിരഞ്ഞ സ്ഥലത്ത്. ട്രാഫിക് സിഗ്‌നല്‍ കാത്ത് നിന്നിരുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ് ചെറു യാത്രാവിമാനം തകര്‍ന്ന് വീണത്.

വാഷിങ്ടണിലെ മക്ള്‍ടിയോയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സമീപത്തെ ചെറു വാമനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അത് താഴേക്ക് പതിക്കുകയുമായിരുന്നു.

 പൈലറ്റിന്റെ ശ്രമം

പൈലറ്റിന്റെ ശ്രമം

ആളൊഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറക്കാനുള്ള പൈലറ്റിന്റെ ശ്രമത്തിനിടെ വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടുകയും പെട്ടെന്ന് തന്നെ തീപിടിക്കുകയുമായിരുന്നു.

 തിരക്കേറിയ പാത

തിരക്കേറിയ പാത

തിരക്കേറിയ പാതയിലേക്ക് പറന്നിറങ്ങി തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു.

 റോഡ്

റോഡ്

വിമാനം ഇടിച്ചിറക്കുന്നതിന് ഇടയില്‍ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ന്നു. എങ്കിലും ആളപായമില്ല.

ഇലക്ട്രിക്ക് ലൈനില്‍ തട്ടി

ഇലക്ട്രിക് ലൈനില്‍ തട്ടിയതിന് പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്കില്‍ തീപിടിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+