കൂട്ടുകാരിയെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളി! പിന്നീട് നടന്നത്.. വീഡിയോ വൈറല്‍
നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ബസ്സിന് മുകളിലേക്ക് തള്ളിയിട്ട് പെണ് സുഹൃത്തിന്റെ ക്രൂരത. ഓടികൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് വീണ സുഹൃത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സൃഹൃത്തിനെ യുവതി തള്ളുന്നതിന്റെ വീഡിയോ സമീപത്തുള്ള സിസിടിവിയില്‍ കുടുങ്ങി. തള്ളിയിട്ടതിന്റെ കാരണമാണ് വിചിത്രം. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും സുഹൃത്തിന് ആപത്തൊന്നും സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് യുവതിയുടെ വിശദീകരണം.

പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം. യുവതിയുടെ ക്രൂരവിനോദത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇരുവരും നടപ്പാതയിലൂടെ നടക്കുമ്പോള്‍ റോഡിലൂടെ കടന്ന് പോകുന്ന ഒരു ചുവന്ന ബസ്സിന് മുകളിലേക്കാണ് യുവതി സുഹൃത്തായ പെണ്‍കുട്ടിയെ തള്ളിയിട്ടത്. തലനാരിഴയ്ക്കാണ് ബസ്സിന്റെ ചക്രത്തില്‍ തല കുടുങ്ങാതെ യുവതി രക്ഷപ്പെട്ടത്. ഷോക്ക് മാറും മുന്‍പ് തന്നെ യുവതി റോഡില്‍ നിന്ന് എഴുന്നേല്ക്കുന്നതും വീഡിയോയില്‍ കാണാം.
യുവതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കുകളുണ്ട്. സംഭവം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു. നിലവില്‍ ഗതാഗത നിയമം ലംഘിച്ചതിന് മാത്രമാണ് യുവതിക്കെതിരെ പോലീസ് കുറ്റം ചുമത്തിയത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ യുവതിക്കെതിരെ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications