കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പ് നിശ്ചലം: കാരണമറിയാതെ ലോകം, സംഭവിച്ചത് ഇങ്ങനെ... കമ്പനിയും സമ്മതിച്ചു!!

Google Oneindia Malayalam News

Recommended Video

cmsvideo
ലോകമെമ്പാടും വാട്സാപ്പ് നിശ്ചലമായി | Oneindia Malayalam

മൊബൈല്‍ ചാറ്റിംഗ് ആപ്ലിക്കേഷന്‍ വാട്സ്ആപ്പ് നിശ്ചലം. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. വാട്സ്ആപ്പ് നിശ്ചലമായതായി കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ട്വീറ്റ് ചെയ്തത്.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ​ണിമുടക്കി: കേട്ടത് തെറിവിളിയും പൂരവും!! ഇത് ആദ്യത്തേതല്ല..ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ​ണിമുടക്കി: കേട്ടത് തെറിവിളിയും പൂരവും!! ഇത് ആദ്യത്തേതല്ല..

ചെന്നൈ മഴ: കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം!ചെന്നൈ മഴ: കരുണാനിധിയുടെ വീട്ടില്‍ വെള്ളം കയറി, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം!

watsapp

ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പിലെ പലപ്രദേശങ്ങളിലും വാട്സ്ആപ്പ് നിശ്ചലമായിട്ടുണ്ട്. #whatsappdown എന്നപേരില്‍ ഹാഷ് ടാഗ് പ്രചാരണവും നടന്നുവരുന്നുണ്ട്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.
ഈ വര്‍ഷത്തില്‍ വാട്സ്ആപ്പ് മൂന്നാം തവണയാണ് ഇത്തരത്തില്‍ നിശ്ചലമാകുന്നത്. നേരത്തെ മെയ് മാസത്തില്‍ രണ്ട് തവണയും ആഗസ്റ്റില്‍ ഒരു തവണയും വാട്സ്ആപ്പ് നിശ്ചലമായിരുന്നു.

English summary
Whatsapp has confirmed it is working on a solution to the problem.The outage appears to have hit much of Europe and areas in Malaysia and Indonesia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X