Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനാ തലവൻ

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്. കൊവിഡ് വൈറസിന് എന്ത് ചെയ്യാനാവും എന്നതിന്റെ സൂചകമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ജെനീവയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്ത് നിരവധി ആളുകള്‍ ആണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. പലര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പരിശോധനകള്‍ നടക്കുകയോ ചികിത്സ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്തയില്‍ വസ്തുതാപരമായ പിശക് സംഭവിച്ചതിൽ ഖേദിക്കുന്നു. FactCrescendo ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. ലിങ്ക് പരിശോധിക്കൂ.

 tedros-adhanom-ghebreyesus-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+