കമ്പനിയുമായുള്ള ബന്ധം ദൃഢമാകാന്‍ ഈ മുതലാളി ജീവനക്കാരിയോട് ചെയ്തത്.. വീഡിയോ വൈറല്‍!
ജീവനക്കാരും കമ്പനിയുമായുള്ള ദൃഢമായ ബന്ധം ഏതൊരു തൊഴിലുടമയുടെയും സ്വപ്നമാണ്. അതിന് വേണ്ടി അവര്‍ പല കാര്യങ്ങളും ചെയ്യും. ചിലര്‍ ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണും. ചിലര്‍ ഇന്‍സന്റീവും ബോണസും കൊടുക്കും. ചിലര്‍ ടാര്‍ജറ്റ് അച്ചീവ് ചെയ്താല്‍ ടീമിനെ ഔട്ടിങിന് കൊണ്ടുപോകും. ഇതൊന്നും ചെയ്യാതെ ലാഭം ലാഭം എന്ന് മാത്രം ജപിക്കുന്ന ബോറന് ബോസുമാരും ഉണ്ട്.
ചൈനയിലെ ഒരു ഓഫീസില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ് ഇപ്പോള്‍. കമ്പനിയുമായുള്ള ബന്ധം ദൃഢമാകാന്‍ ബോസ് ജീവനക്കാരികളോട് ചെയ്തത് - ഇതാണ് വീഡിയോയുടെ ഉള്ളടക്കം. എന്താണ് ബോസ് ചെയ്തത് എന്നല്ലേ. യുവതികളായ ജീവനക്കാരെ ആലിംഗനം ചെയ്ത് ഉമ്മ വെച്ചു. ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ഇങ്ങനെ ഉമ്മവെക്കുന്നത് സാധാരണമാണ് എന്നാണ് ചിലര്‍ പറയുന്നത്. ഒരാള്‍ ജീവനക്കാായ യുവതികളെ ഉമ്മ വെക്കുന്ന ചിത്രമാണ് വൈറലായത്. തൊട്ടടുത്തായി ഒരുപാട് യുവതികള്‍ തങ്ങളുടെ ഊഴമെത്താനായി ക്ഷമയോടെ കാത്തുനില്ക്കുന്നതും കാണാം. എന്ന് കരുതി എല്ലാവരും ഇത് ആസ്വദിക്കുന്നു എന്ന് പറയാന്‍ പറ്റില്ല കേട്ടോ. ചിലരൊക്കെ കൂപ്പിയ കൈയുമായി അസ്വസ്ഥതയോടെ നില്ക്കുന്നതും വീഡിയോയില്‍ കാണാം...
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications