ഇന്ത്യയ്ക്ക് ഭീഷണിയാകും; പാക്കിസ്ഥാന് 8 അന്തര്‍വാഹിനി നല്കാന് കരാറിലേര്‍പ്പെട്ടതായി ചൈന
ദില്ലി: ഇന്ത്യ പാക്കിസ്ഥാന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ പാക്കിസ്ഥാന് 8 സൈനിക അന്തര്‍വാഹിനി നല്കാന് കരാറിലേര്‍പ്പെട്ടതായി ചൈന അറിയിച്ചു. ചൈനയുടെ എക്കാലത്തെയും വലിയ ആയുധക്കച്ചവടങ്ങളിലൊന്നാണിത്. 5 ബില്യണ്‍ ഡോളറിനാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ട്. ചൈന പാക്കിസ്ഥാന് കരാര്‍ ഇന്ത്യയ്ക്ക് കടുത്തു ഭീഷണിയുയര്‍ത്തുന്നതാണ്.
അടുത്തിടെ പാക്കിസ്ഥാന് യുദ്ധ വിമാനങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. എട്ട് F-16 വിമാനം നല്‍കാനുള്ള തീരുമാനമാണ് അമേരിക്ക മരവിപ്പിച്ചത്. തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ അമേരിക്ക സബ്സിഡി നല്‍കിയാണ് പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍, പാക് സര്‍ക്കാര്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്ന കാരണത്താലാണ് ആയുധക്കരാര്‍ മരവിപ്പിച്ചത്.

ഒക്ടോബര്‍ 12ന് പാക്കിസ്ഥാന് സൈനിക ആവശ്യങ്ങള്‍ക്കുള്ള അന്തര്‍വാഹിനി നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാറിന് അന്തിമ രൂപമാകുന്നത്. 2023ഓടെ ആദ്യ അന്തര്‍വാഹിനി നല്‍കാമെന്നും ശേഷിച്ചവ 2028ഓടെ നല്‍കാമെന്നുമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള കരാര്‍.
ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ മത്സരിക്കുകയാണ്. ഇന്ത്യ ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആയുധക്കരാര്‍ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിക്കഴിഞ്ഞു. റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രധാന ആയുധ വിപണികള്‍.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications