കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകളോളം ഐസില്‍ കിടക്കാന്‍ കഴിയുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ ?

  • By Neethu
Google Oneindia Malayalam News

ബീജിംഗ്:ചൈനയുടെ പോളാര്‍ ബിയര്‍ എന്ന് പേരുള്ള അപൂര്‍വ്വ മനുഷ്യനാണ് മണിക്കൂറുകളോളം ഐസില്‍ കിടക്കുന്ന വെല്ലുവിളി നേരിട്ടത്. കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ട് തണ്ണുപ്പ് കൂടിയാല്‍ സഹിക്കാന്‍ കഴിയാത്തവര്‍ക്കിടയില്‍ നിന്നും ഐസ് കട്ടികളില്‍ മണിക്കൂറുകള്‍ കിടക്കാന്‍ കഴിയുമെന്ന് ഇയാള്‍ തെളിയിച്ചു.

നീന്തല്‍ കുളത്തില്‍ ഉപയോഗിക്കുന്ന അടിവസ്ത്രം മാത്രമിട്ടാണ് ഇയാള്‍ വെല്ലുവിളിയെ നേരിട്ടത്. നെഞ്ചിന് താഴെ ഐസ് കട്ടക്ള്‍ നിറച്ച ബോക്‌സില്‍ ഇറങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്.

15-1373861204-icecubes

ഈ കാഴ്ച കാണുന്നവര്‍ വരെ മരവിച്ച് പോകും. 2011 ല്‍ 7400 മീറ്റര്‍ എവറസ്റ്റ് കയറിയത് അടിവസ്ത്രം മാത്രം ധരിച്ചാണ്. ദിവസത്തില്‍ അരമണിക്കൂര്‍ ഐസിലാണ് താന്‍ കുളിക്കുന്നത് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.

ഐസ് കട്ടകല്‍ നിറച്ച പെട്ടിയില്‍ നില്‍ക്കുമ്പോള്‍ കൈ പുറത്തിട്ട് ചെസ്സ് കളിക്കുകയും ചെയ്തു. തണ്ണുപ്പില്‍ ശരീരവും മനസ്സും വിറക്കുന്നില്ലെന്ന് കാണിക്കാനാണ് ചെസ്സ് കളിക്കുന്നത്.

English summary
China's 'Polar Bear' man lays down ice bath challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X