ഭര്‍ത്താവിന്റെ ജോലി പോകാതിരിക്കാന്‍ എട്ടാം മാസത്തില്‍ അബോര്ഷന്!
ബീജിങ്: പോലീസ് ഓഫീസറായ ഭര്‍ത്താവിന്റെ ജോലി സംരക്ഷിക്കാനായി യുവതി ഗര്‍ഭഛിദ്രത്തിന് ഒരുങ്ങുന്നു. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് ഭര്‍ത്താവിന്റെ ജോലി സംരക്ഷിക്കാന്‍ മറ്റ് വഴികളില്ലാതെ ഗര്‍ഭഛിദ്രത്തിന് ഒരുങ്ങുന്നത്. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. രണ്ട് കുട്ടികള്‍ എന്നത് ചൈനയുടെ നയത്തിന് എതിരാണ്. അതുകൊണ്ട് തന്നെ ഇവര്‍ വീണ്ടും പ്രസവിച്ചാല്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ചെന്‍ എന്ന് പേരായ ഈ 41 കാരി ഗര്‍ഭഛിദ്രത്തിന് ഒരുങ്ങുന്നതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്ക് പേടിയുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തന്റെ മുന്നില്‍ മറ്റ് വഴിയില്ല. ഗര്‍ഭഛിദ്രം നടത്തിയേ പറ്റൂ എന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ അനുസരിച്ചേ മതിയാകൂ. യുവാന്‍ പ്രവിശ്യയില്‍ ഒരു പോലീസ് ഓഫീസറാണ് ഇവരുടെ ഭര്‍ത്താവ്. അതേസമയം 41 കാരിയെ എട്ടാം മാസത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്നതിനെതിരെ ചൈനയില്‍ പൊതുജനരോഷം വളരുന്നുണ്ട്.
ഇത് സംബന്ധിച്ച് അധികതര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും പരാതികളും ലഭിക്കുന്നുണ്ട്. ഗര്‍ഭഛിദ്രം നടത്തരുതെന്നും സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടാല്‍ ഭര്‍ത്താവിന് തങ്ങള്‍ ജോലി കൊടുക്കാമെന്നും ചൈനയിലെ ഒരു ഓണ്‍ലൈന്‍ ട്രാവര്‍ സര്‍വ്വീസ് ചെന്നിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications