തെരുവ് നായ്ക്കളെ പോലും കൊന്ന് തിന്ന് ചൈനയില്‍ 'ഡോഗ് മീറ്റ് ഫെസ്റ്റ്', കാണൂ
ചൈന:ചൈനയിലെ യൂലിനില്‍ നടക്കുന്ന 'ഡോഗ് മീറ്റ് ഫെസ്റ്റി'നെതിരെ വ്യാപക പ്രതിഷേധം. പട്ടിയിറച്ചിയ്ക്ക് വേണ്ടിയും വിഭവങ്ങള്‍ തയ്യാറാക്കുന്നതിനും വേണ്ടി യൂലിനില്‍ ആയിരക്കണക്കിന് പട്ടികളെയാണ് കൊന്നൊടുക്കുന്നത്. തെരുവ് പട്ടികളും ക്രൂരമായി കശാപ്പ് ചെയ്യുന്നു. വേനല്‍ക്കാലത്ത് സംഘടിപ്പിയ്ക്കുന്ന ഡോഗ് ഫെസ്റ്റിവല്‍ മൃഗസ്നേഹികളുടെ പ്രതിഷേധം മൂലം ലോകശ്രദ്ധയാകര്ഷിച്ചിരിയ്ക്കുകയാണ്.
ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളില്‍ പട്ടിയിറച്ചി തിന്നുന്ന പതിവ് നൂറ്റാണ്ടുകളായിട്ടുള്ളതാണ്. എന്നാല്‍ യൂലിനിലെ ഡോഗ് മീറ്റ് ഫെസ്റ്റ് തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഫെസ്റ്റിനോട് അനുബന്ധിച്ച് പട്ടിയിറച്ചിയുടെ വിലയും കുത്തനെ ഉയരും...

ഡോഗ് മീറ്റ് ഫെസ്റ്റ്
സൗത്ത് വെസ്റ്റ് ചൈനയിലെ യൂലിനിലാണ് ഡോഗ് ഫെസ്റ്റ് നടക്കുന്നത്. പട്ടിയിറച്ചി തിന്നുന്നവരാണ് ചൈനക്കാരുടെ പൂര്‍വ്വികര്‍. എന്നാല്‍ യൂലിനിലെ ഫെസ്റ്റ് തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ. പതിനായിരക്കണക്കിന് പട്ടികളെയാണ് കൊന്നൊടുക്കുന്നത്

പണം
പട്ടിയിറച്ചിയുടെ വില ഫെസ്റ്റിനോട് അനുബന്ധിച്ച് കുതിച്ചുയരും. പട്ടിയെ കണ്ട് വില പറഞ്ഞുറപ്പിച്ച ശേഷമാണ് കൊന്ന് ഇറച്ചിയാക്കി മാറ്റുന്നത്

രക്ഷകര്‍
ഒട്ടേറെ മൃഗസ്നേഹികള്‍ വന്‍തുക നല്കി കശാപ്പുകാരില്‍ നിന്നും വന്‍ തുക നല്കി പട്ടികളെ വാങ്ങി സംരക്ഷിയ്ക്കാറുണ്ട്

ഓണ്‍ലൈന്‍ ക്യാമ്പയിന്
മൃഗസ്നേഹികള്‍ പട്ടികളെ കൊന്നൊടുക്കുന്നതിനെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന് നടത്തുന്നുണ്ട്. 38ലക്ഷത്തിലധികം പേരാണ് ഡോഗ് മീറ്റ് ഫെസ്റ്റിനെതിരെ ഓണ്‍ലൈന്‍ ക്യമ്പയിനില്‍ ഒന്നിച്ചത്.

തെരുവ് പട്ടികള്‍
പണം നേടുന്നതിന് വേണ്ടി തെരുവ് നായ്ക്കളേയും കശാപ്പുകാര്‍ വെറുതെ വിടില്ല. ക്രൂരമായി കൊന്ന് വില്‍ക്കും

ഭരണകൂടം
മൃഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ നടത്തുന്ന ലംഘനത്തിനെതിരെ ചൈനീസ് ഭരണകൂടം ശക്തമായ നിലപാടുകള്‍ ഒന്നും തന്നെ എടുത്തിട്ടില്ല.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications