ഹൈസ്കൂള്‍ സഹപാഠികള്‍ക്കെല്ലാം ഐഫോണ്‍ 6 സൗജന്യം
ചൈനയിലെ ക്വിയാന് ഫെംഗ്ലിയെ പോലെ ഒരു സഹപാഠിയെക്കിട്ടാന് ആരാണ് ആഗ്രഹിക്കാത്തത്. കോടീശ്വരനായ ഇദ്ദേഹം വര്‍ഷാവര്‍ഷം സഹപാഠികള്‍ക്ക് നല്കുന്ന സമ്മാനമെന്തറിഞ്ഞാല് ആരും അത്ഭുതപ്പെട്ടുപോകും. 1992ല്‍ മാവോഷന് മിഡില്‍ സ്കൂളില്‍ തനിക്കൊപ്പം പത്താം ക്ലാസില്‍ പഠിച്ചവരോടുള്ള സ്നേഹം ക്വിയാന് സമ്മാനങ്ങളിലൂടെയാണ് പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ തവണ അതായത് ഐ ഫോണ്‍ 5 മൊബൈല്‍ പുറത്തിങ്ങിയപ്പോള്‍ സഹപാഠികളുടെ കൂടിച്ചേരലില്‍ എല്ലാവര്ക്കും ഐ ഫോണ്‍ 5 ആണ് ഇദ്ദേഹം സമ്മാനമായി നല്‍കിയത്. ഐ ഫോണ്‍ 6 ഇറങ്ങുകയാണെങ്കില്‍ അടുത്ത സമ്മാനം അതായിരിക്കുമെന്ന് അദ്ദേഹം എല്ലാവര്ക്കും വാഗ്ദാനം നല്‍കുകയും ചെയ്തു.

ഇപ്പോഴിതാ, ഐ ഫോണ്‍ 6 ലോകമെങ്ങും തരംഗമായി മാറിയിരിക്കെ കൂട്ടുകാര്‍ക്കെല്ലാം ഐ ഫോണ്‍ 6 സമ്മാനം നല്കി വാഗ്ദാനം പാലിച്ചിരിക്കുകയാണ് ക്വിയാന്. വെറും ഐഫോണ്‍ അല്ല, നല്ല സ്വര്‍ണ നിറത്തിലുള്ള പ്രത്യേക ഫോണ്‍ ആണ് സമ്മാനം. സുഹത്തുക്കള്‍ക്ക് നല്കുന്നതിലെല്ലാം പ്രത്യേകതയുണ്ടാകണമെന്ന നിര്‍ബന്ധമുണ്ട് ക്വയാന്.
എല്ലാ ഫോണുകളിലും 'ക്ലാസ്സ് ഓഫ് 1992 മാവോഷന് മിഡില്‍ സ്കൂള്‍' എന്ന് ആലേഖനം ചെയ്യാനും കൂട്ടുകാരന് മറന്നില്ല. ഹോങ്കോങ്ങിലെ 'യൂണിവേഴ്സല്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ്' ഉടമയാണ് ഇദ്ദേഹം. ശത കോടീശ്വരനായ ഇദ്ദേഹത്തിന് ഐ ഫോണ്‍ സമ്മാനമായി നല്കുന്നതൊന്നും വലിയ ചിലവുള്ള കാര്യമല്ല. അടുത്ത തവണത്തെ കൂടിച്ചേരലിന് മറ്റൊരു സര്‍പ്രൈസ് സമ്മാനം കൂടി കൂട്ടുകാര്‍ക്ക് ക്വയാന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications