'ലിപ് ലോക്ക്' ചുംബനം യുവാവ് ആശുപത്രിയില്‍
ബീജിങ്: ചുംബനം നല്കി വാര്‍ത്തകളില്‍ ഇടം നേടിവര്‍ ഒത്തിരിയാണ്. അക്കൂട്ടത്തിലേയ്ക്ക് ഇതാ 29 കാരനായ ഒരു യുവാവും. ഇയാള്‍ക്കെന്നാല്‍ ചുംബനം അത്ര നല്ല ഓര്‍മ്മയൊന്നുമല്ല വേദനിപ്പിയ്ക്കുന്ന ഓര്‍മ്മയാണ്. യാദൃശ്ചികമായി തനിയ്ക്ക് കിട്ടിയ കടലാമയെ യുവാവൊന്ന് ചുംബിച്ചു. ആമ സുന്ദരിയ്ക്ക് അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. യുവാവിന്റെ ചുണ്ടുകള്‍ ആമ അമര്‍ത്തിപ്പിടിച്ചു. ഒടുവില്‍ ആമയില്‍ നിന്ന് ചുണ്ട് മോചിപ്പിയ്ക്കാന്‍ യുവാവിന് ആശുപത്രി വരെ എത്തേണ്ടി വന്നു.
അല്‍പ്പം സഹജീവി സ്നേഹമൊക്കെയുള്ള കൂട്ടത്തിലാണ് നമ്മുടെ കഥാനായകന്. അതിനാലാണ് തനിയ്ക്ക് കിട്ടിയ ആമയെ കാട്ടിനുള്ളിലെ അരുവിയില്‍ വിടാന്‍ ഇയാള്‍ തീരുമാനിച്ചത്. അരുവിയിലെത്തിയപ്പോഴോ നമ്മുടെ നായകന് ഒരു വിഷമം. ഇത്രയും ദിവസം തന്നോടൊപ്പമുണ്ടായിരുന്നതല്ലേ യാത്ര മൊഴിയായി ആമയ്ക്ക് ഒരു ചുംബനം നല്കാന് ഇയാള്‍ ശ്രമിച്ചു.

ആമയുടെ മുഖം ഉയര്‍ത്തിപ്പിടിച്ച് ഉമ്മ നല്കാന് ശ്രമിയ്ക്കുകയായിരുന്നു യുവാവ്. എന്നിട്ടെന്തായി ആമ യുവാവിന്റെ ചുണ്ടുകള്‍ അമര്‍ത്തിപ്പിപ്പിടിച്ചു. വേര്‍പെടുത്താന്‍ ആകാത്ത വിധം യുവാവിന്റെ ചുണ്ടുകള്‍ അകപ്പെട്ടു. എന്തായാലും ആമയുടെ 'ലിപ് ലോക്ക്' യുവാവിന് നല്കിയതാവട്ടെ കടുത്ത വേദനയും അല്‍പ്പം മാനക്കേടും. ആശുപത്രിയലെത്തിയാണ് യുവാവ് ചുണ്ടുകള്‍ മോചിപ്പിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications