ചൈനീസ് ടെക് കമ്പനിയുടെ വാര്‍ഷിക ബോണസ് പോണ് സ്റ്റാറുമായി ഒരു രാത്രി!
ഹോങ്കോങ്: പല കമ്പനികളും വാര്‍ഷിക ബോണസ് നല്‍കാറുണ്ട്. പ്രത്യേകിച്ച് വന്‍കിട കോര്‍പറേറ്റുകളും സോഫ്റ്റ് വെയര്‍ കമ്പനികളും എല്ലാം. വലിയ ഗിഫ്റ്റുകളും വിദേശ യാത്രകളും ഒക്കെയാകും തലമുതിര്‍ന്ന ജീവനക്കാര്‍ക്ക് ഇവര്‍ നല്‍കുക.
എന്നാല്‍ ചൈനനയില് നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. തലപ്പത്തുള്ള ചില ജീവനക്കാര്‍ക്ക് അവര്‍ വാര്‍ഷിക ബോണസ് ആയി നല്‍കുന്നത് അശ്ലീല താരത്തിനൊപ്പമുള്ള ഒരു രാത്രിയാണത്രെ!

ചൈനയിലെ ക്വിഹൂ 360 എന്ന ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമാണത്രെ ഇത്തരം ഒരു സമ്മാനം നല്‍കുന്നത്. ഓണ്‍ ഡോട്ട് സിസി എന്ന ബ്ലോഗിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടില്‍ പുതുവര്ഷാഘോഷമൊക്കെ കഴിഞ്ഞെങ്കിലും ചൈനയിലെ പരമ്പരാഗത പുതുവര്‍ഷം വരാനിരിക്കുന്നതേ ഉള്ളൂ. ഇതിന്റെ ഭാഗമായിട്ടാണ് ഈ സമ്മാനം നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്.
പോണ് സ്റ്റാര്‍ എന്ന രീതിയില്‍ പേരെടുത്ത ജാപ്പനീസ് നടി ജൂലിയയെ ആണ് കമ്പനി സമ്മാനമായി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കമ്പനി പുറത്തിറക്കിയ മറ്റൊരു രേഖയില്‍ ജൂലിയയുടെ പേര് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും പറയുന്നുണ്ട്. പകരം കോടികള്‍ വിലമതിക്കുന്ന പോര്‍ഷെ കാര്‍, ഇന്തോനേഷ്യയില്‍ അഞ്ച് ദിവസത്തെ വിനോദയാത്ര എന്നിവയൊക്കെ ആണത്രെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications