17ാം വയസ്സില്‍ കന്യകാത്വം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ചൈനയിലെ പെണ്‍കുട്ടികള്‍
ബെയ്ജിംഗ്: സ്ത്രീകളിലെ കന്യകാത്വത്തിന്റെ പവിത്രതയെല്ലാം പുതിയ കാലഘട്ടത്തില്‍ മങ്ങി തുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ കന്യകാത്വം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി വരികയാണ്.
ചൈന്നയില്‍് 80,000 പെണ്‍കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. നിര്‍ബന്ധിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കന്യകാത്വം നഷ്ടപ്പെടുന്നത് കൂടുതലും 17ാം വയസ്സ് മുതലാണ് എന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

1995 ശേഷം ജനിച്ച പെണ്‍കുട്ടികളിലാണ് സെക്‌സിനോടുള്ള പ്രവണത കൂടുതലായി കാണുന്നത്. ഇവര്‍ക്ക് 17ാം വയസ്സില്‍ തന്നെ കന്യകാത്വം നഷ്ടപ്പെടുന്നു. 1990 കളില്‍ ജനിച്ചവര്‍ക്ക് 19ാം വയസ്സിലാണ് എന്നും പഠനത്തില്‍ പറയുന്നണ്ട്.
കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ പഠനത്തില്‍ ചൈനയിലെ 70 ശതമാനം ജനങ്ങളും ലൈംഗിക ജിവിതത്തില്‍ സംതൃപ്തരല്ല എന്ന് റിപോര്‍ട്ട് വന്നിരുന്നു.












Click it and Unblock the Notifications