മകളെ നഗ്നയാക്കി സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ടുവന്നു... എന്തൊരമ്മ?
സിന്‍യാങ്(ചൈന): കുട്ടികളെ പൊന്നുപോലെ നോക്കുന്നവരായിരിക്കും ഭൂരിപക്ഷം അമ്മമാരും. എന്നാല്‍ ചൈനയിലെ ഈ അമ്മയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടാല്‍ ആരായാലും മൂക്കത്ത് വരില്‍ വച്ച് പോകും.
സ്വന്തം കുഞ്ഞിനെ വസ്ത്രം ധരിപ്പിയ്ക്കാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയ അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇരയായിക്കൊണ്ടിരിയ്ക്കുന്നത്.
രണ്ടോ മൂന്നോ വയസ്സ് പ്രായം തോന്നിയ്ക്കുന്ന പെണ്‍കുട്ടിയുമായാണ് അമ്മ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി.

ചൈനയില്‍
ചൈനയിലെ സിന്‍യാങ് സിറ്റിയിലാണ് സംഭവം നടന്നത്. മകളെ വസ്ത്രം ഒന്നും ധരിപ്പിയ്ക്കാതെയാണ് യുവതി ഷോപ്പിങ്ങിന് കൊണ്ടുവന്നത്.

ഫോട്ടോ എടുത്തു
തികച്ചും അസ്വാഭാവികമായ ഒരു കാഴ്ചയായതിനാല്‍ കണ്ടവര്‍ കണ്ടവര്‍ ഫോട്ടോ എടുത്തു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ്
ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 13 ന്. പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ ആണ് ഇത് ആദ്യം വാര്‍ത്തയാക്കിയത്.

സോഷ്യല്‍ മീഡിയ
ഈ വാര്‍ത്ത ചൈനീസ് സോഷ്യല്‍ മീഡിയ ആയ വീബോയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 1.27 കോടി തവണയാണ് ഈ വാര്‍ത്ത വീബോയില്‍ മാത്രം വായിക്കപ്പെട്ടത്.

ബാലപീഡനം
അമ്മ ചെയ്തത് തികച്ചും ക്രൂരമായ ബാലപീഡനം ആണെന്നാണ് ആക്ഷേപം. യുവതിയ്ക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications