ഹൈ ഫാറ്റ് ഭക്ഷണം സ്തനാര്‍ബുദത്തിന് കാരണം?
സക്രാമെന്റോ: ഹൈ ഫാറ്റ് ഭക്ഷണങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ശാസ്ത്രഞ്ജരാണ് കണ്ടുപിടിത്തിന് പിന്നില്‍. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മൂലം ഉണ്ടാകുന്ന കൊളസ്ട്രോള്‍ സ്തനാര്‍ബുദ സാധ്യതയെ വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഹൈ ഫാറ്റ് ഡയറ്റ് 30 ശതമാനം വരെ കാന്‍സര്‍ കോശങ്ങളെ വളര്‍ത്താന്‍ ഇടയാക്കുമെന്ന് കണ്ടെത്തിയത്. സയന്‍സ് മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചി്ട്ടുണ്ട്.

സ്തനാര്‍ബുദത്തിന്റെ സാധ്യതയെ വര്‍ദ്ധിപ്പിയ്ക്കുന്നതിന് പലകാരണങ്ങളുണ്ട്. കൊളസ്ട്രോള്‍ അതില്‍ ഒരു ഘടകമാണെന്ന് ഫാര്‍മക്കോളജി ആന്റ് കാന്‍സര്‍ ബയോളജി വിഭാഗം സീനിയര്‍ ഗവേഷകന് ഡൊണാള്‍ഡ് മക്ഡോനെല്‍ പറഞ്ഞു.
27 ഹൈട്രോക്സി കൊളസ്ട്രോള്‍ അഥവാ 27HC യാണ് കാന്‍സറിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ട് . ഈസ്ട്രജന് ഉത്പാദനത്തെ തടയുന്നതിനും കൊളസ്ട്രോള്‍ കാരണമാകുന്നുവെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications