മുസ്ലീങ്ങളെ ബാധിയ്ക്കുമെന്ന്... കൂടുതല്‍ രാജ്യങ്ങളില്‍ ക്രിസ്മസിന് 'നിരോധനം'
വാഷിങ്ടണ്‍: ഇസ്ലാമിക രാഷ്ട്രമായ ബ്രൂണേയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ച വാര്‍ത്ത ഏറെ അത്ഭുതത്തോടേയും ആശ്ച്വര്യത്തോടേയും ആണ് ലോകം കേട്ടത്. എന്നാല്‍ ഈ നിരോധനം ബ്രൂണെ എന്ന ഒറ്റ രാജ്യം കൊണ്ട് അവസാനിക്കുന്നില്ല.
സൊമാലിയയിലും തജിക്കിസ്ഥാനിലും സര്‍ക്കാരുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചിരിയ്ക്കുകയാണ്. നിരോധനം ലംഘിച്ചാല്‍ ശക്തമായ ശിക്ഷയും ലഭിയ്ക്കും.

മുസ്ലീങ്ങളുടെ മതവിശ്വാസത്തെ ബാധിയ്ക്കും എന്ന ന്യായമാണ് സൊമാലിയന്‍ സര്‍ക്കാര്‍ ഇതിന് ന്യായമായി പറയുന്നത്. ശരിയത്ത് നിയമമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന് കര്‍ശനമായ വിലക്കാണ് ഇവിടെ ഇത്തവണ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
തജിക്കിസ്ഥാന്റെ പേടി, ക്രിസ്മസ് ആഘോഷങ്ങള്‍ അവരുടെ രാജ്യത്തിന്റെ സംസ്കാരത്തെ ബാധിയ്ക്കുമോ എന്നാണ്. എന്തായാലും ക്രിസ്ത്യാനികളോട് ക്രിസ്മസ് ആഘോഷിയ്ക്കാനേ പാടില്ലെന്ന് ഇവര്‍ പറഞ്ഞിട്ടില്ല. പരസ്യമായ ഒരു ആഘോഷവും വേണ്ടെന്നാണ് ഉത്തരവ്. ക്രിസ്മസിന് മാത്രമല്ല, പുതുവര്‍ഷാഘോഷത്തിനും ഇത് ബാധകമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications