26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നഥാലൈന്‍ ഹോപ്പിനും ,അഡെലെയ്ന്‍ ഫെയ്തും വേര്‍പിരിഞ്ഞു
അമേരിക്ക: 26 മണിക്കൂര്‍ നീണ്ടു നിന്ന അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി. അമേരിക്കയിലെ ടെക്സാസിലെ കുട്ടികളുടെ ഹോസ്പിറ്റലിലാണ് ഇരട്ടകളെ വേര്‍പെടുത്തിയത്. ലുബ്ബോക്ക് സ്വദേശികളായ ജോണ്‍ എറിക്കിന്റേയും എലൈസയുടേയും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടികളായ നഥാലൈന്‍ ഹോപ്പിനും ,അഡെലെയ്ന്‍ ഫെയ്തിനുമായിരുന്നു ശസ്ത്രക്രിയ. കുട്ടികള്‍ സുഖപ്പെട്ടു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ടെക്സാസ് ആശുപത്രിയിലായിരുന്നു നഥാലൈന്റേയും അഡെലെയ്ന്റേയും ജനനം. നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന രീതിയില്‍ ജനിച്ച ഇരട്ടകള്‍ ശ്വാസകോശം, കരള്‍, കുടല്, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങള്‍ പങ്കിട്ടു. കുട്ടികളെ വേര്‍പെടുത്തണമെന്ന മാതാപിതാക്കളുടെ ആവശ്യപ്രകാരം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുകയായിരുന്നു.
12 സര്ജന്മാര്, ആറ് അനെസ്തേഷ്യോളജിസ്റ്റ്, എട്ട് നഴ്സുമാര്‍ എന്നിവര്‍ സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് നടന്ന 26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ നഥാലൈനും അഡെലെയ്നും വേര്‍പെട്ടു. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ വിജയകരമായി നടക്കുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒട്ടിച്ചേര്‍ന്ന അവസ്ഥയിലുള്ള അറുപതു ശതമാനം ശിശുക്കളും ഗര്‍ഭപാത്രത്തില്‍ത്തന്നെ ജീവന് വെടിയാറാണു പതിവ്. ശസ്ത്രക്രിയ വിജയിച്ചെങ്കിലും ഏതാനും മാസങ്ങള്‍ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞശേഷമേ നതാല്യെയും അഡെലെയ്നും വീട്ടിലേക്ക് മടങ്ങു
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications