കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളടക്ക ലംഘനം; ബിബിസി വേള്‍ഡ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി ചൈന

Google Oneindia Malayalam News

ബീജിംഗ്: അന്താരാഷ്ട്ര മാധ്യമമായ ബിബിസി ന്യൂസിന് വിലക്കേര്‍പ്പെടുത്തി ചൈന. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തിയെന്ന് ചൈനീസ് ഫിലിം ടിവി ആന്‍ഡ് റേഡിയോ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

bbc

ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കുകയില്ല, മാത്രമല്ല പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Content violation; China's broadcasting regulator bans BBC World News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X