ഹിലരിയുടെ അവിഹിതം: ബില്‍ ക്ലിന്റണ് പറയുന്നു
ന്യൂയോര്‍ക്ക്: തന്നെക്കാളേറെ സ്ത്രീകളുമായി ഭാര്യയായ ഹിലരി ക്ലിന്റണ് ബന്ധപ്പെട്ടിട്ടുണ്ടാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന് പറഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ ഹിലരിയെക്കുറിച്ച് ബില്‍ ക്ലിന്റന്റെ മുന്‍കാമുകിയായ ജെന്നിഫര്‍ ഫ്ലവേഴ്സാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
ഹിലരിയെക്കുറിച്ച് ബില്‍ ക്ലിന്റണ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും ജെന്നിഫര്‍ വെളിപ്പെടുത്തുന്നു. മെയില്‍ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് 63 കാരിയായ ജെന്നിഫര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൂടുതല്‍ കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നും ഹിലരി പുരുഷന്മാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധം പുലര്‍ത്താനാഗ്രഹിക്കുന്ന ആളാണ് എന്ന് ക്ലിന്റണ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് ഇവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

1992 ല്‍ പ്ലേ ബോയ് മാസികയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട മുന്‍ മോഡലിന് ഇപ്പോഴും ബില്‍ ക്ലിന്റണോട് പ്രണയമുണ്ട്. മുന്‍ കാമുകനായ ബില്ലിനോട് തനിക്ക് ഇപ്പോഴും സ്നേഹമുണ്ട്. മാസികകളില്‍ വായനക്കാരുടെ ലൈംഗിക സംശയങ്ങള്‍ക്ക് മറുപടി എഴുതുന്ന കോളമിസ്റ്റാണ് ജെന്നിഫറിപ്പോള്.
മോണിക്ക ലെവിന്‍സ്കി എന്ന വൈറ്റ് ഹൗസ് ജീവനക്കാരിയുമായി ലൈംഗിക വിവാദത്തില്‍പ്പെട്ട നേതാവാണ് ബില്‍ ക്ലിന്റണ്. പ്രസിഡണ്ട് ക്ലിന്റന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ് അത്. അതേസമയം ഹിലരി ക്ലിന്റണ് സ്വവര്‍ഗാനുരാഗിയാണ് എന്ന് നേരത്തെ തന്നെ പരസ്യമായ കാര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2016 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ അമേരിക്കന്‍ പ്രസിഡണ്ട് കസേരയിലാണ് ഹിലരിയുടെ നോട്ടം.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications