യുവതിയെ പീഡിപ്പിച്ച പോലീസുകാരന് കോടതി വിധിച്ചത് 263 വര്‍ഷം തടവ്
ഒക്ലഹോമ: ആഫ്രിക്കന്‍ വംശജയായ യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് പോലീസ് ഓഫീസര്‍ക്ക് കോടതി വിധിച്ചത് 263 വര്‍ഷത്തെ തടവ് ശിക്ഷ.
ഡാനിയല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് യുവതിയെ പീഡിപ്പിച്ചത്.2013ല്‍ ജോലിയില്‍ ഇരിക്കുന്ന സമയത്താണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്.

പീഡിപ്പിക്കപ്പെട്ട യുവതി കറുത്ത വര്‍ഗക്കാരിയായതിനാലാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. 2013 നവംബര്‍ മാസത്തില്‍ ആരംഭിച്ച വിസ്താരത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്. വിധിയില്‍ അപ്പീല്‍ പോകുമെന്ന് ഡാനിയല്‍ പറഞ്ഞു.












Click it and Unblock the Notifications