കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് കൊവിഡ് രോഗികള്‍ 1.14 കോടി; മരണം 5.32 കവിഞ്ഞു

Google Oneindia Malayalam News

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1.14 കോടിയായി. ഇക്കഴിഞ്ഞ ഒരു ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 1.89 ലക്ഷം കേസുകളാണ്. കൊവിഡ് ബാധിച്ച് ഇതുവരേയും ലോകത്ത് 5.33 ലക്ഷം പേര്‍ മരണപ്പെട്ടു.

കൊവിഡ് ബാധിതരില്‍ ഇതുവരേയും 64.34 ലക്ഷം പേര്‍ രോഗവിമുക്ടി നേടിയിട്ടുണ്ട്. 58530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

corona

ദിനം പ്രതി ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കയും ബ്രസീലും ഇന്ത്യയുമാണ്. അമേരിക്കയില്‍ 29.38 ലക്ഷം പേര്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1.32 ലക്ഷം പേര്‍ ഇതുവരേയും കൊവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടു.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64365 പേരാണ് ബ്രസീലില്‍ ഇതുവരേയിം കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയുടെ മുന്നിലുള്ള റഷ്യയാണ്. റഷ്യയില്‍ ഇതുവരേ.ും 6.75 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1027 പേര്‍ മരണപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ ഇന്നലെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 648315 ആയി. 24 മണിക്കൂറിനിടെ രോഗബാധിതരായത് 22771 പേര്‍. 24 മണിക്കൂറിനിടെ 442 പേര്‍ പേര്‍ മരണപ്പെട്ടിരുന്നു. ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുകയാണ്. 97200 പേര്‍ക്കാണ് ദില്ലിയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 68256 പേര്‍ രോഗവിമുക്തി നേടി. 3004 പേര്‍ ഇതിനകം തന്നെ കൊവിഡ് ബാധിച്ച് മരിച്ചു

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച! യുഡിഎഫ് സീറ്റുയർത്തും, ബിജെപിക്ക് ചരിത്ര നേട്ടമെന്ന് സർവ്വേ!കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച! യുഡിഎഫ് സീറ്റുയർത്തും, ബിജെപിക്ക് ചരിത്ര നേട്ടമെന്ന് സർവ്വേ!

തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?

റിലയൻസിന്റെ മലയാളം ചാനൽ പൂട്ടുന്നു? ബ്യൂറോ ഓഫീസുകൾ പൂട്ടി... പ്രമുഖർ രാജിയ്ക്ക്, ജീവനക്കാർ ആശങ്കയിൽറിലയൻസിന്റെ മലയാളം ചാനൽ പൂട്ടുന്നു? ബ്യൂറോ ഓഫീസുകൾ പൂട്ടി... പ്രമുഖർ രാജിയ്ക്ക്, ജീവനക്കാർ ആശങ്കയിൽ

English summary
coronavirus Cases In the World Reaches 1.14 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X