2031 ല്‍ സിറിയയില്‍ ഒരൊറ്റ മനുഷ്യന്‍ പോലും ഇല്ലാതാകും! ഞെട്ടിപ്പിയ്ക്കുന്ന റിപ്പോര്‍ട്ട്
ദമാസ്‌ക്കസ്: സിറയയിലെ ആഭ്യന്തര സംഘര്‍ഷവും ജനങ്ങളുടെ പലായനവും നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ 2031 ല്‍ സിറിയ ജനവാസമില്ലാത്ത വെറുമൊരു പ്രദേശം മാത്രമായി മാറുമെന്ന് അല്‍ അറേബ്യ ഇംഗ്‌ളീഷ് വെബ്‌സൈറ്റ്.
ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം 250,000 ല്‍ നിന്നും 470,0000 ത്തോളമായി ഉയര്‍ന്നതായി ഐക്യരാഷ്ട്ര സംഘടനയിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘടന അറിയിച്ചു.

11.3 മില്യണ്‍ ആളുകള്‍
11.3 മില്യണ്‍ ആളുകള്‍ സിറിയയില്‍ നിന്നും പലായനം ചെയ്യുകയോ വീടില്ലാത്തവരായി മാറുകയോ ചെയ്തു.

അംഗീകൃത കുടിയേറ്റക്കാര്‍
4.8 ദശലക്ഷം ആളുകളാണ് സിറിയയില്‍ നിന്നും അംഗീകൃത കുടിയേറ്റക്കാരായി മറ്റ് രാജ്യങ്ങളിലേയ്ക്ക് ചേക്കേറിയത്.

ആളില്ലാതാകും
ഇതേ രീതിയില്‍ പലായനം തുടര്‍ന്നാല്‍2031 ല്‍ സിറിയ ജനവാസ പ്രദേശമല്ലാതായി മാറും

ഐസിസ്
അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപവും അതേത്തുടര്‍ന്നുണ്ടായ ഐസിസ് എന്ന ഭീകര സംഘടനയും സിറിയയിലെ ജനജീവതത്തെ ദുസ്സഹമാക്കി.












Click it and Unblock the Notifications