കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫീസുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിയ്ക്കുന്നു, നിരോധനം മാര്‍ച്ച് 24 മുതല്‍

  • By ജാനകി
Google Oneindia Malayalam News

അസ്താന: സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് ഒട്ടേറെ ഉപയോഗങ്ങള്‍ ഉണ്ട്. ഉപയോഗങ്ങളെക്കാള്‍ ഏറെ ഉപദ്രവം ഉണ്ടായലോ. അവ നിരോധിയ്ക്കണം അല്ലാതെന്ത് ചെയ്യാന്‍. കസാക്കിസ്ഥാന്‍ അധികൃതരാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിയ്ക്കാന്‍ ഉത്തരവിട്ടത്. മാര്‍ച്ച് 24 മുതല്‍ ഉത്തരവ് നിലവില്‍ വരും.

രഹസ്യ സ്വഭാവമുള്ളതും നിര്‍ണായകമായതുമായ പല രേഖകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാട്ട്‌സ് ആപിലൂടെ ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് അധികൃതര്‍ എത്തിയത്. ക്യമാറയും ഇന്റര്‍നെറ്റും ഇല്ലാത്ത സാധാരണ മൊബൈല്‍ ഫോണുകള്‍ മാത്രം ഇനി സര്‍ക്കാര്‍ ജീവനക്കാരും പൊതുസേവകരും ഉപയോഗിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

Mobile Ban

ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

English summary
Country banned smartphones at offices to prevent leaks through WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X