Get Updates
Get notified of breaking news, exclusive insights, and must-see stories!

വളര്‍ത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ ദമ്പതികള്‍ക്ക് എട്ടിൻറെ പണിതന്നെ കിട്ടും!

കാമുകിയുടെ പട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായത് അമേരിക്കയിലാണ്. അത് പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് മൃഗങ്ങളെ പ്രത്യേകിച്ച് പട്ടികളെ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

Read Also: റോബോട്ട് ലിംഗം പിടിപ്പിച്ച 44കാരന്‍ മുഹമ്മദിനൊപ്പം സെക്‌സ് ചെയ്യാന്‍ യുവതികളുടെ ക്യൂ!

വളര്‍ത്തുനായയുമായി സെക്‌സ് ചെയ്ത 27കാരിയെ കോടതി വെറുതെ വിട്ട സംഭവം ഉണ്ടായത് കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലാണ്. ഇപ്പോഴിതാ പട്ടിയെക്കൊണ്ട് വദനസുരതം ചെയ്യിക്കുയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത ദമ്പതികളെ പോലീസ് പിടികൂടി കോടതിയില്‍ എത്തിച്ചിരിക്കുന്നു. യു എസിലെ പെന്‍സില്‍വാനിയയിലാണ് ഈ സംഭവം.

പുറത്തായത് ബന്ധുവഴി

പുറത്തായത് ബന്ധുവഴി

പട്ടിയെ ലൈംഗികമായി ഉപയോഗിച്ച ദമ്പതികളുടെ ബന്ധുവാണ് ക്യാമറയുമായി പെന്‍സില്‍വാനിയയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്. റേച്ചല്‍ അലക്‌സ് ഹാരിസ് എന്ന 19കാരിയും കെറി ഹാരിസ് എന്ന 24കാരനുമാണ് ഹീനമായ ഈ കൃത്യത്തില്‍ പങ്കാളികളായ ദമ്പതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

അവിശ്വസനീയം ഈ കാഴ്ചകള്‍

അവിശ്വസനീയം ഈ കാഴ്ചകള്‍

വിശ്വസിക്കാന്‍ പ്രയാസമുള്ള കാഴ്ചകളാണ് ഇവരുടെ ക്യാമറയില്‍ കണ്ടത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പട്ടിയെക്കൊണ്ട് ഭാര്യ ഓറല്‍ സെക്‌സ് ചെയ്യിക്കുന്നതും സ്വയംഭോഗം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് ഭര്‍ത്താവായ കെറി ഹാരിസ് വീഡിയോയില്‍ പകര്‍ത്തിയത്.

എല്ലാം കോടതി പരിശോധിച്ചു

എല്ലാം കോടതി പരിശോധിച്ചു

കാമറയില്‍ ഉണ്ടായിരുന്ന വീഡിയോകള്‍ മുഴുവനും കോടതി പരിശോധിച്ചു. പട്ടിയുമായി ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ റേച്ചല്‍ അലക്‌സ് ഹാരിസ് നാല് തവണ ശ്രമം നടത്തുന്നത് വീഡിയോയിലുണ്ട് എന്നാണ് കോടതി പറഞ്ഞത്. മൃഗങ്ങളെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നതടക്കം വിവിധ ചാര്‍ജ്ജുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എല്ലാം പറഞ്ഞത് ആ ബന്ധു

എല്ലാം പറഞ്ഞത് ആ ബന്ധു

കാമറയുമായി പോലീസില്‍ എത്തിയ ബന്ധു തന്നെയാണ് ഈ ദൃശ്യങ്ങളെല്ലാം കാമറയില്‍ പകര്‍ത്തിയത് റേച്ചല്‍ അലക്‌സ് ഹാരിസിന്റെ ഭര്‍ത്താവായ കെറി ഹാരിസാണെന്ന് കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നാണ് ദമ്പതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ സെര്‍ച്ച് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

എറിക് ആന്‍ട്യൂണ്‍സിന്റെ കഥ

എറിക് ആന്‍ട്യൂണ്‍സിന്റെ കഥ

ഫ്‌ലോറിഡയിലെ ക്ലിയര്‍വാട്ടര്‍ സ്വദേശിയായ എറിക് ആന്‍ട്യൂണ്‍സിനെയാണ് കാമുകിയുടെ പട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍ എറികിന്റെ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടും കഴിഞ്ഞില്ല

അതുകൊണ്ടും കഴിഞ്ഞില്ല

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇയാളുടെ ഫോണിലും ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. അശ്ലീല ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് കാണാറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. മൃഗങ്ങളോട് ക്രൂരത കാട്ടിയതിനും കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ആസ്വദിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ജെന്ന ഡ്രിസ്‌കോള്‍ രക്ഷപ്പെട്ടത്

ജെന്ന ഡ്രിസ്‌കോള്‍ രക്ഷപ്പെട്ടത്

സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്ളിനെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സ്വദേശിനിയായ ജെന്ന ഡ്രിസ്‌കോളിനെയാണ് കോടതി വെറുതെ വിട്ടത്. പിറ്റ് ബുള്ളുമായി പലപ്പോഴായി ബന്ധപ്പെടുന്നതിന്റെ വീഡിയോയും ജെന്ന ഡ്രിസ്‌കോള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നു. ഇതെല്ലാം കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+