കാറില്‍ വെച്ച് സെക്‌സിലേര്‍പ്പെട്ട ദമ്പതികള്‍ക്ക് സംഭവിച്ചത്....
ന്യുയോര്‍ക്ക്: യു എസിലെ കെന്റുക്കിയില്‍ അടച്ചിട്ട കാറില്‍ സെക്‌സിലേര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ ദാരുണമായി കൊല്ലപ്പെട്ടു. ഡേവിഡ് ലോങ്ങ് (31), വയലറ്റ് ഐല്‍സ് (25) എന്നിവരാണ് മരണത്തിനു കീഴടങ്ങിയത്.
കാറിനുള്ളിന്‍ ഉണ്ടായിരുന്ന കാര്‍ബണ്‍ മാണോക്‌സൈഡ് ശ്വസിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇരുവരും ഏകദേശം 90 മിനിറ്റോളം കാറിനുളളില്‍ ചെലവിട്ടു. തണുത്ത കാലാവസ്ഥയായിരുന്നതിനാല്‍ കാര്‍ ഓഫു ചെയ്തിരുന്നില്ല.

കാര്‍ ഓഫു ചെയ്യാതിരുന്നതാണ് അപകടം ഉണ്ടാവാന്‍ കാരണം. കാറിന്റെ എക്‌സ്‌ഹോസ്റ്റ് പൈപ്പ് തുരുമ്പെടുത്തതു മൂലം ദ്വാരങ്ങള്‍ വീണതാണതിനാല്‍ കാര്‍ബണ്‍ മാണോക്‌സൈഡ് ഉള്ളില്‍ പ്രവേശിച്ചു. എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ നിന്ന് കാറില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞതാണ് അപകടമുണ്ടാവാന്‍ കാരണമായത്.
ഡേവിഡ് ലോങ്ങിന്റെ സഹോദരനാണ് പിറ്റേ ദിവസം കാലത്ത് സഹോദരനാണ് ഇരുവരെയും കാറില്‍ കണ്ടെത്തിയത്. ഇയാള്‍ ഇരുവരെയും വലിച്ചുപുറത്തിട്ട് പ്രഫമശുശ്രൂഷ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.












Click it and Unblock the Notifications