വിവാഹ ദിവസത്തെ കേക്ക് 60ാം വിവാഹവാര്‍ഷിക ദിനത്തിലും ദമ്പതികള്‍ കഴിച്ചു
ഫ്ലോറിഡയിലെ ദമ്പതികളായ കെനിന്റെയും ആനിന്റെയും വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് തികച്ചും വ്യത്യസ്തമായാണ് . 1955 ആഗസ്റ്റ് 19നായിരുന്നു ഇവരുടെ
വിവാഹം.
വിവാഹ ദിവസം മധുരം കൈമാറാന്‍ അന്ന് മുറിച്ച കേക്കില്‍ നിന്ന് ഒരൊറ്റ കഷ്ണം മാത്രമേ ഇരുവരും കഴിച്ചിരുന്നുള്ളു. ബാക്കി കേക്ക് വൃത്തിയായി പൊതിഞ്ഞ് സൂക്ഷിച്ചു. ഓരോ വിവാഹവാര്ഷികദിനത്തിലും കേക്ക് പുറത്തെടുക്കുകയും ഓരോ കഷ്ണം മുറിച്ച് ഇരുവരും കഴിക്കുകയും വീണ്ടും പൊതിഞ്ഞ് സൂക്ഷിച്ചുവെക്കുകയും ചെയ്യും

കഴിഞ്ഞ ആഗസ്റ്റ് 19 ന് കെന്ആന് ദമ്പതികളുടെ 60ാം വിവാഹവാര്‍ഷികമായിരുന്നു. അറുപത് വര്‍ഷം പഴക്കമുള്ള ആ പഴയ കേക്ക് മുറിച്ച് മധുരം കൈമാറിതന്നെയാണ് ഇരുവരും ഈ വിവാഹവാര്‍ഷികവും ആഘോഷിച്ചത്. ആനിന് വിവാഹസമ്മാനമായി മുത്തശ്ശി നല്കിയതാണത്രെ ഈ കേക്ക്.

ഓരോ തവണ കേക്ക് പുറത്തെടുക്കുമ്പോഴും ഒരുവര്‍ഷത്തെ പഴക്കത്താല്‍ ഉണങ്ങിയിട്ടുണ്ടാകും. അതിന് മുകളില്‍ അല്പം ബ്രാണ്ടി ഒഴിച്ചാല്‍ കേക്ക് മൃദുവാകുമെന്നും അതിന് നല്ല രുചി ആണെന്നും ഇവര്‍ പറയുന്നു. അടുത്ത വിവാഹവാര്‍ഷികത്തിന് മുറിക്കാനായി ബാക്കി കേക്കി പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ഈ ദമ്പതികള്‍
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications