Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരക്കേറിയ ഓഫീസിന് മുന്നിൽ ജനൽ തുറന്നിട്ട് ഭാര്യയുടെയും ഭർത്താവിൻറെയും സെക്സ്.. വീഡിയോ വൈറലായി!

ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ വെറുതെ നില്‍ക്കുകയായിരുന്നില്ല അവര്‍. പൂര്‍ണനഗ്നരായി സെക്‌സ് ചെയ്യുകയായിരുന്നു ആ ദമ്പതികള്‍

സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസമായിരുന്നു അന്ന്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ തിങ്കളാഴ്ച. ലണ്ടനിലെ തിരക്കേറിയ ആ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു അവര്‍. ഉച്ചയോടെയാണ് ആ കാഴ്ച കണ്ടത്. എതിര്‍വശത്തുള്ള ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ രണ്ട് പേര്‍.

Read also: ആണ്‍കുട്ടികള്‍ക്ക് നഗ്നചിത്രങ്ങൾ അയച്ചു, അതിൽ 2 പേര്‍ക്കൊപ്പം സെക്‌സ്.. 29കാരിയായ അധ്യാപികയുടെ കഥകൾ ഞെട്ടിക്കും...

ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ വെറുതെ നില്‍ക്കുകയായിരുന്നില്ല അവര്‍. പൂര്‍ണനഗ്നരായി സെക്‌സ് ചെയ്യുകയായിരുന്നു ആ ദമ്പതികള്‍. കൂടാതെ ബീകരമായി ശബ്ദവും ഉണ്ടാക്കുന്നുണ്ടായിരുന്നു എന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. കണ്ടവര്‍ കാണാത്തവരെ വിളിച്ചുകാണിച്ചു. പിന്നീട് ചൂടന്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി

ആളുകള്‍ കാണുന്നുണ്ട്

ആളുകള്‍ കാണുന്നുണ്ട്

തങ്ങളെ ആളുകള്‍ കാണുന്നുണ്ട് എന്ന കാര്യം ദമ്പതികള്‍ക്കും അറിയാമായിരുന്നു എന്ന കാര്യം ഉറപ്പാണ്. തിരക്കേറിയ ഓഫീസ് അടക്കമുള്ള പൊതുസ്ഥലത്തേക്ക് തിരിഞ്ഞുനിന്നാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. മുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ പൂര്‍ണനന്ഗമായ മുന്‍ഭാഗം മുഴുവന്‍ ആളുകള്‍ക്ക് കാണാമായിരുന്നു.

പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ലേ

പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ലേ

ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ല എന്ന് തോന്നും വിധമായിരുന്നു ദമ്പതികളുടെ പരാക്രമമെന്ന് ഓഫീസിലുണ്ടായിരുന്ന ഒരാള്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്നത് ആളുകള്‍ കാണുന്നുണ്ട് എന്ന് ഇവര്‍ക്കും അറിയാമായിരുന്നു. കാണുന്നവര്‍ കണ്ടോട്ടെ എന്ന തരത്തിലായിരുന്നു അവരുടെ പെര്‍ഫോമന്‍സ്.

ഞെട്ടിപ്പിക്കുന്ന സംഭവം

ഞെട്ടിപ്പിക്കുന്ന സംഭവം

എല്ലാ ദിവസവും നിങ്ങള്‍ക്ക് കാണാന്‍ കിട്ടുന്നതല്ല ഇത്തരം കാഴ്ചകള്‍ എന്നാണ് ഓഫീസില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പറഞ്ഞത്. സത്യത്തില്‍ ഈ കാഴ്ച കണ്ട് തങ്ങള്‍ ഞെട്ടിപ്പോയി. കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു,

വിശ്വസിക്കാന്‍ പറ്റിയില്ല

വിശ്വസിക്കാന്‍ പറ്റിയില്ല

സ്ത്രീകള്‍ അടക്കം ഒരുപാട് പേര്‍ ജോലി ചെയ്യുന്ന ഓഫീസാണ് തങ്ങളുടേത്. എന്താണ് മുന്നില്‍ കാണുന്നത് എന്ന് ആര്‍ക്കും ആദ്യമൊന്നും വിശ്വസിക്കാന്‍ പറ്റിയില്ല. എന്നാല്‍ തൊട്ടുമുന്നില്‍ കാണുന്ന കാഴ്ച വിശ്വസിക്കാതിരിക്കാനും പറ്റില്ല. ഓഫീസിലുള്ള എല്ലാവരും ഇതേക്കുറിച്ചാണ് സംസാരിക്കുന്നത്.

ഏകദേശം 20 മിനുട്ടോളം

ഏകദേശം 20 മിനുട്ടോളം

ഇരുപത് മിനുട്ടോളം ദമ്പതികള്‍ ഈ ജനാല വാതില്‍ക്കല്‍ നഗ്നരായി ഉണ്ടായിരുന്നത്രെ. ആക്രോശവും സീല്‍ക്കാരവും ചിരിയും പുറത്ത് നില്‍ക്കുന്നവര്‍ക്ക് വരെ വ്യക്തമായി കേള്‍ക്കാമായിരുന്നു പോലും. ഓഫീസിലെ കസേരയില്‍ ഇരുന്ന് ലൈവായി സെക്‌സ് സീന്‍ കാണാന്‍ കിട്ടിയ അവസരം ആരും വെറുതെ കളഞ്ഞതും ഇല്ല.

പ്രശസ്തമാണ് ഈ ഹോട്ടല്‍

പ്രശസ്തമാണ് ഈ ഹോട്ടല്‍

ഇത്രയ്ക്ക് പച്ചയ്ക്ക് കണ്ടിട്ടില്ലെങ്കിലും സമാനമായ ദൃശ്യങ്ങള്‍ ഈ ഹോട്ടലില്‍ നിന്നും കണ്ടിട്ടുണ്ട് എന്ന് ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാര്‍ പറയുന്നു. തങ്ങളുടെ കസ്റ്റമേഴ്‌സിന് പരമാവധി സന്തോഷം പ്രദാനം ചെയ്യുക എന്നതാണ് ലണ്ടനിലെ ഈ ബഡ്ജറ്റ് ഹോട്ടലിന്റെ മോട്ടോ തന്നെ. 291 റൂമുകളാണ് ഈ ഹോട്ടലില്‍ ഉള്ളത്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

പട്ടാപ്പകല്‍ ജനലരികില്‍ നിന്നും ശബ്ദമുണ്ടാക്കി സെ്ക്‌സ് ചെയ്യുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പറന്നുനടക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+