പട്ടാപ്പകല്‍ റോഡരികില്‍ സെക്സ്... വേണമെങ്കില്‍ നിങ്ങളുടെ മുന്നില്‍വച്ചും ചെയ്യുമെന്ന് പോലീസിനോട്!!!
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്ത് സറാത്തേ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിന് അടുത്ത് വച്ചായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വീഡിയോ വൈറല്‍ ആയി
ബ്യൂണസ് അയേഴ്സ്: ചുംബന സമര വിവാദത്തിന്റെ കാലത്ത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പറഞ്ഞ ഒരു കാര്യമുണ്ട്- വീട്ടില്‍ മുറിയടച്ചിരുന്ന് ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ചെയ്യരുതെന്ന്. ചുംബന സമരത്തിന്റെ കാര്യത്തില്‍ പിണറായി പറഞ്ഞത് വലിയ വിവാദമായിരുന്നു.
എന്നാല്‍ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്ത് നടന്ന സംഭവം കേട്ടാല്‍ ആരായാലും പിണറായി പറഞ്ഞത് പോലെ തന്നെ പറഞ്ഞ് പോകും. പട്ടാപ്പകല്‍ റോഡരികില്‍ വച്ചായിരുന്നു കാമുകീ-കാമുകന്മാരുടെ സെക്സ്.
ആരേയും വകവയ്ക്കാതെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസുകാരോട് യുവതി പറഞ്ഞതുകേട്ടാല്‍ ആരായാലും തലയില്‍ കൈവച്ച് പോകും!!!

സറാത്തേ നഗരത്തില്‍
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്ത് സറാത്തേ നഗരത്തിലാണ് സംഭവം. ഒരു നൈറ്റ് ക്ലബ്ബിനടുത്ത് വച്ചാണ് പട്ടാപ്പകല്‍ റോഡരികില്‍ കാമുകീ കാമുകന്മാരുടെ രതിലീലകള്‍ അരങ്ങേറിയത്.

നാട്ടുകാര്‍ നോക്കി നില്‍ക്കേ
നാട്ടുകാര്‍ നോക്കി നില്‍ക്കെ ആയിരുന്നു ഇവരുടെ പ്രണയ ചേഷ്ടകള്‍. ആളുകള്‍ കാണുന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അപ്പോഴാണ് പോലീസ് എത്തിയത്.

പോലീസ് എത്തി
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഒരു പോലീസ് വാഹനം അതുവഴി എത്തിയത്. അവര്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങി വരുമ്പോഴും ദമ്പതിമാര്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ തടയല്ലേ...
ഇപ്പോള്‍ തങ്ങളെ തടയല്ലേ എന്ന ഭാവത്തോടെ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു കാമുകന് ആദ്യം ചെയ്തത്. പക്ഷേ പോലീസിന് തടയാതിരിക്കാന്‍ പറ്റില്ലല്ലോ...

പോലീസ് ഇപെട്ടു
എന്തായാലും പോലീസ് ഇടപെട്ടു. പക്ഷേ നേരെ തിരിഞ്ഞ യുവതി വസ്ത്രമെല്ലാം ശരിയാക്കി വനിത പോലീസുകാരിയോട് തട്ടിക്കയറുകയാണ് ചെയ്തത്. നിങ്ങള്‍ തടഞ്ഞാലും ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല എന്നായിരുന്നു യുവതിയുടെ പ്രതികരണം.

പോലീസിന് ഭീഷണി
ഇതെന്റെ ബോയ് ഫ്രണ്ട് ആണ്. ഞങ്ങള്‍ക്ക് തോന്നുന്നത് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്ത് വച്ച് ചെയ്യും. വേണമെങ്കില്‍ നിങ്ങളുടെ മുന്നില്‍ വച്ചും ചെയ്യും- ഇങ്ങനെയാണ് യുവതി പോലീസിനെ ഭീഷണിപ്പെടുത്തിയത്.

ന്യായം പറച്ചില്
ഈ സംഭവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് ഞങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ പറ്റില്ല. ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനും പറ്റില്ല- യുവതിയുടെ ന്യായം പറച്ചില് തുടര്‍ന്നു. പക്ഷേ പോലീസിന് നിവൃത്തിയില്ലല്ലോ.

അറസ്റ്റ്
ഒടുവില്‍ പോലീസ് രണ്ട് പേരേയും സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. പൊതുസ്ഥലത്തെ മോശം പെരുമാറ്റത്തിനാണ് അറസ്റ്റ്. രണ്ട് പേര്‍ക്കും നിയമനടപടികള്‍ നേരിടേണ്ടി വരും.

വൈറല്‍ വീഡിയോ
ഇതെല്ലാം നടക്കുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ സംഭവങ്ങള്‍ മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി. അവര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഗതി വൈറല്‍ ആയിപ്പോയി.
വീഡിയോ
ഇതാണ് വീഡിയോയുടെ ഒരു ഭാഗം. ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് മുഴുവന്‍ വീഡിയോയും ആയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications