Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാഷറിന്റെ അബദ്ധത്തിന് കോടി ആദ്യം ലക്ഷമായി; ഒടുവില്‍ ദമ്പതികള്‍ക്ക് 8 കോടി; ഇതാണ് മഹാഭാഗ്യം..

എന്നാൽ ലക്ഷങ്ങളായിരുന്നില്ല ഇവർക്ക് ലോട്ടറി അടിച്ചത് കോടികൾ ആയിരുന്നു. എന്നാൽ ക്യാഷറിന്റെ അബദ്ധം കൊണ്ട് ലക്ഷമാവുകയായിരുന്നു

Lot

ലോട്ടറി അടുക്കുക എന്നു പറയുന്നത് തന്നെ സന്തോമുള്ള കാര്യമാണ്. 100 രൂപ കൊടുത്ത് ആയിരം രൂപ അടിച്ചാല്‍ തന്നെ സന്തോഷമാണ്. അപ്പോള്‍ ലക്ഷങ്ങള്‍ അടിച്ചാലോ, അത് കോടികള്‍ ആണെങ്കിലോ സന്തോഷം തന്നെ അല്ലേ. ഇനി പറയാന്‍ പോകുന്നത് ഒരു ഭാഗ്യവാനെക്കുറിച്ചാണ്. എട്ട് കോടിയിലധികം ലോട്ടറി അടിച്ച ഒരു ഭാഗ്യവാന്‍. എന്നാല്‍ എട്ട് കോടിയിലേക്ക് എത്തുന്നതിന് മുമ്പ് ഒരു വന്‍ ട്വിസ്റ്റ് ഉണ്ടായി..

നവംബർ 25-ലെ ലോട്ടോ മാക്‌സ് നറുക്കെടുപ്പിൽ മാക്‌സ് മില്യൺ സമ്മാനമാണ് സ്‌കാച്ചെവൻ ദമ്പതികൾത്ത് ലഭിച്ചത്. 4, 15, 30, 32, 35, 37, 45 എന്നീ വിജയ സംഖ്യകളുമായി ആണ് വിജയികളുടെ നമ്പർ ചേർന്നത്. ഇതോടെയാണ് ദമ്പതികൾ കോടീശ്വരന്മാരായത്.

ലോട്ടറി എടുക്കാനുള്ള ആ ഒരു കാരണം..

ലോട്ടറി എടുക്കാനുള്ള ആ ഒരു കാരണം..

നവംബർ 25-ന് 81 ബാറ്റിൽഫോർഡ് ക്രോസിംഗിലെ ഡിസ്കവറി കോ-ഓപ്പ് ബാറ്റിൽ ഫോർഡ് സ്ക്വയറിലായിരുന്നു ഷോൺ, അന്ന് വൈകുന്നേരം നറുക്കെടുപ്പിനായി അവരുടെ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിന് ശേഷം ബാർബ് അവരുടെ ടിക്കറ്റുകൾ അടുത്തുള്ള ഒരു കടയിലേക്ക് എടുത്ത് കാഷ്യർക്ക് നൽകിയപ്പോഴാണ് ഹീവേഴ്‌സ് തങ്ങളുടെ ടിക്കറ്റിന് സമ്മാനം ഉണ്ടെന്ന് മനസ്സിലാക്കിയത്.

ക്യാഷർക്ക് അബദ്ധം സംഭവിച്ചു..

ക്യാഷർക്ക് അബദ്ധം സംഭവിച്ചു..

എന്നാൽ അവിടെ ചെറിയൊരു അബദ്ധം സംഭവച്ചു, ലോട്ടറി പരിശോധിച്ച ക്യാഷർ പറഞ്ഞ തുക തെറ്റായിരുന്നു. എട്ടുകോടിക്ക് പകരം ക്യാഷർ പറഞ്ഞത് ലക്ഷം ആയിരുന്നു. എന്തായാലും ദമ്പതികൾക്ക് സന്തോഷമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ ക്യാഷർ അത്ഭുതത്തോടെ പറഞ്ഞ് ലക്ഷമല്ല എട്ടുകോടിയാണ് അടിച്ചതെന്ന്. ഞാൻ അത് കണ്ടു എന്നായിരുന്നു ബാർബ് പറഞ്ഞത്. ഉടൻ തന്നെ ലോട്ടറി അടിച്ച കാര്യം ബാർബ് തന്റെ ഭർത്താവിനെ അറിയിക്കുകയും ചെയ്തു.

പണം ക്ലെയിം ചെയ്യാൻ വൈകിയതിന് കാരണം...

പണം ക്ലെയിം ചെയ്യാൻ വൈകിയതിന് കാരണം...

എന്നാൽ ഇപ്പോൾ മാത്രമാണ് അവർ തങ്ങളുടെ സമ്മനാത്തുക ക്ലെയിം ചെയ്തത്. ഇതുവരെ ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ചു. പണം കൊണ്ട്എന്താണ് ചെയ്യേണ്ടതന്ന കൃത്യമായ പ്ലാൻ തന്നെ ഇവർക്കുണ്ട്. ലോട്ടറി അടിച്ചത് തങ്ങളുടെ ഭാ​ഗ്യമാണെന്നും വിശ്വസിക്കാൻ പറ്റുന്നില്ലെന്നും ഇവർ പറഞ്ഞു.

എത്തിയത് ഭർത്താവിന്റെ അവിഹിതം പൊക്കാൻ; ഒടുവിൽ വേശ്യാലയത്തിൽ ജോലിക്കാരിയായി; കാരണം ആ ചോദ്യം!!

ഭാ​ഗ്യശാലികൾ...

ഭാ​ഗ്യശാലികൾ...

ഭാ​ഗ്യശാലികൾ...

ഇങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ ലോട്ടറി അടിക്കുന്ന ഭാ​ഗ്യശാലികൾ ഉണ്ട്. ഇരട്ട ലോട്ടറി അടിച്ച ഭാ​ഗ്യവാന്മാരും ചില്ലറ കിട്ടിയ പൈസകൊണ്ട് ലോട്ടറി എടുത്ത് വൻ തുക അടിച്ചവരുമൊക്കെ ഉണ്ട്.. പമ്പിൽ നിന്ന് കിട്ടിയ ബാക്കി കൊണ്ട് ലോട്ടറി എടുത്ത ഒരാൾക്ക് കോടികളാണ് അടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+