സംഭവം ത്രില്ലാണ് കേട്ടോ.. പബ്ലിക്കായി സെക്‌സ് എന്തുകൊണ്ട് ഇഷ്ടം? ദമ്പതിമാര്‍ മനസ് തുറക്കുന്നു, കാണൂ!

പട്ടാപ്പകല്‍ യുവതി കാറില്‍ ആറ് പേരൊത്ത് സെക്‌സ് ചെയ്തു - ഇന്ന് കണ്ട ഒരു വാര്‍ത്തയാണ്. തിരക്കേറിയ ഓഫീസിന് അഭിമുഖമായി ദമ്പതികള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് സെക്‌സ് ചെയ്ത സംഭവം ഉണ്ടായത് ലണ്ടനിലാണ്. കാറില്‍ വെച്ച് സെക്‌സ് ചെയ്തവര്‍ തങ്ങളെ ആരും കാണരുത് എന്നാണ് കരുതിയത്. എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ പറഞ്ഞ ദമ്പതികളുടെ കാര്യത്തില്‍, ആളുകള്‍ കാണുന്നതായിരുന്നു അവരുടെ ത്രില്‍.

Read Also: പട്ടാപ്പകല്‍ ജനാല തുറന്നിട്ട് ദമ്പതികളുടെ സെക്‌സ്.. ആളുകള്‍ കണ്ണ് നിറച്ച് കണ്ടു... ഇതാ വീഡിയോ!

എന്തുകൊണ്ടാണ് ആളുകള്‍ പബ്ലിക്കായി സെക്‌സ് ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നത്. വെറും എക്‌സിബിഷനിസം മാത്രമാണോ. അതോ പബ്ലിക്കിന് മുന്നില്‍ വെച്ച് സെക്‌സ് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രത്യേക രസം കിട്ടുന്നുണ്ടോ ആളുകള്‍ക്ക്. ഇതാ ഈ വിഷയത്തില്‍ മൂന്ന് ദമ്പതിമാര്‍ പറയുന്നു, എന്തുകൊണ്ടാണ് പബ്ലിക് സെക്‌സ് ഇഷ്ടപ്പെടുന്നത് എന്ന്..

കാണട്ടെ ആളുകള്‍

കാണട്ടെ ആളുകള്‍

ആളുകള്‍ കാണുമ്പോള്‍ സെക്‌സ് ചെയ്യുന്നതില്‍ ഒരു പ്രത്യേക ത്രില്ലൊക്കെ തോന്നാറുണ്ട് എന്നാണ് 27കാരനായ സുമിത് ചക്രവര്‍ത്തി പറയുന്നത്. 33 കാരിയായ മരിയയാണ് ചക്രവര്‍ത്തിയുടെ പങ്കാളി. അവള്‍ക്കും പബ്ലിക് സെക്‌സ് ഇഷ്ടമാണ്. ബീച്ചില്‍ വെച്ച് സെക്‌സ് ചെയ്യുന്നതാണ് ഈ ദമ്പതികള്‍ക്ക് ഏറ്റവും ഇഷ്ടം.

എവിടെ വെച്ചാണ് സാധാരണ

എവിടെ വെച്ചാണ് സാധാരണ

പബ്ലിക് പാര്‍ക്കുകളിലോ പൊതുസ്ഥലത്തോ വെച്ചാണ് സാധാരണ സെക്‌സ് ചെയ്യാറുള്ളത്. വൈകുന്നേരങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം വരുന്ന പാര്‍ക്കുകള്‍ ഉണ്ട്. അവിടങ്ങളാണ് ഏറ്റവും സേഫ്. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തില്‍ സെക്‌സ് ചെയ്യാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.

മരിയയുടെ അഭിപ്രായം

മരിയയുടെ അഭിപ്രായം

ഇക്കാര്യത്തില്‍ മരിയയ്ക്കും വലിയ എതിരഭിപ്രായം ഒന്നുമില്ല. സുമിത് തന്നെക്കാള്‍ ധൈര്യവാനാണെന്നും താനും ഇതിഷ്ടപ്പെടുന്നു എന്നും മരിയ പറയുന്നു. ആള്‍ക്കാര്‍ വരുമോ എന്ന പേടിയൊക്കെ ഉണ്ടാകാറുണ്ട്. എന്നാലും എതിര്‍പ്പൊന്നും പറയാറില്ല. ഭാഗ്യത്തിന് തൊട്ടടുത്ത് വേറെയാരും സെക്‌സ് ചെയ്യുന്ന കാഴ്ചയൊന്നും ഇത് വരെ കാണേണ്ടി വന്നിട്ടില്ല.

ലണ്ടനിലെ ആ ദമ്പതികള്‍

ലണ്ടനിലെ ആ ദമ്പതികള്‍

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് ആളുകള്‍ കാണ്‍കെ സെക്‌സ് ചെയ്ത് വിവാദത്തിലായ ആ ദമ്പതികളെ ഓര്‍മയില്ലേ. വേണമെന്ന് കരുതിത്തന്നെയാണ് ഞങ്ങള്‍ ജനാല തുറന്നിട്ട് ആളുകള്‍ കാണുന്ന പോലെ സെക്്‌സ് ചെയ്തത് എന്നാണ് ഇവര്‍ പറയുന്നത്.

അത് രസം കൂട്ടും

അത് രസം കൂട്ടും

ആളുകള്‍ കാണുന്നുണ്ടെന്നും ഫോട്ടോ എടുക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇത് തങ്ങളുടെ രസം കൂട്ടുകയേ ഉള്ളൂ എന്നും ഇവര്‍ പറയുന്നു. - നോര്‍ത്ത് ലണ്ടനിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ പരസ്യമായി സെക്‌സ് ചെയ്യുന്നത് നിയമവിരുദ്ധമാണ്.

പാര്‍ക്കില്‍ വെച്ച്

പാര്‍ക്കില്‍ വെച്ച്

ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പാര്‍ക്കില്‍ വെച്ചാണ് താന്‍ ആദ്യമായി പബ്ലിക്കില്‍ സെക്‌സ് ചെയ്തത് എന്നാണ് ബാര്‍ മാനേജരായ ക്ലാരി പറയുന്നത്. 23കാരിയായ ക്ലാരിയും 27 കാരനായ കാമുകന്‍ ടോണിയും. രണ്ടുപേരും ഓരോ ബിയര്‍ കഴിച്ചിട്ടുണ്ടായിരുന്നു. ഉമ്മ വെച്ചാണ് തുടങ്ങിയത്.

അറ്റന്‍ഷന്‍ സീക്കിങ്?

അറ്റന്‍ഷന്‍ സീക്കിങ്?

എന്തുകൊണ്ടാണ് ആളുകള്‍ പബ്ലിക്കായി സെക്‌സ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് ആളുകള്‍ ഇത്തരക്കാരുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും അത് പബ്ലിക്കായി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ പബ്ലിസിറ്റി കിട്ടും എന്ന് കരുതിയാണോ ആളുകള്‍ പൊതുസ്ഥലത്ത് സെക്‌സ് ചെയ്യുന്നത് - അങ്ങനെയും പറയാം.

നിയമത്തിന്റെ മുന്നില്‍

നിയമത്തിന്റെ മുന്നില്‍

പൊതുസ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു തെറ്റാണ്. ഇതിന് ശിക്ഷയും കിട്ടും. ആളുകളുടെ ശ്രദ്ധ കിട്ടും എന്നത് മാത്രമല്ല നിയമം ലംഘിക്കുന്നതിന്റെ ഒരു ത്രില്ലും ആളുകളെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+